ഓഹരി വിപണിയില്‍ റെക്കോഡ്; സെന്‍സെക്‌സ് 286.43 പോയിന്റ്‌ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 286.43 പോയിന്റ് നേട്ടത്തില്‍ 35,826.81ലും നിഫ്റ്റി 71.50 പോയിന്റ് ഉയര്‍ന്ന് 10,975.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Last Updated : Jan 22, 2018, 05:05 PM IST
ഓഹരി വിപണിയില്‍ റെക്കോഡ്; സെന്‍സെക്‌സ് 286.43 പോയിന്റ്‌ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 286.43 പോയിന്റ് നേട്ടത്തില്‍ 35,826.81ലും നിഫ്റ്റി 71.50 പോയിന്റ് ഉയര്‍ന്ന് 10,975.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസും ടിസിഎസും വിപണിമൂല്യത്തില്‍ ആറ് ലക്ഷം കോടി മറികടന്നു. ബിഎസ്ഇയിലെ 1588 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1332 സൂചികകള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം തുടങ്ങിയത്.

ഊര്‍ജം, ഐടി, റിയല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് വിപണിയിൽ നേട്ടമുണ്ടാക്കിയത്.

നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ടോപ്‌ 5 കമ്പനികള്‍

TCS (+5.36%)
Reliance (+4.44%)
Axis Bank (+3.38%)
ONGC (+3.36%) 
Bajaj Auto (+2.07%)

നഷ്ടം നേരിട്ട കമ്പനികള്‍

Wipro (-2.12%)
Bharti Airtel (-1.67%)
Asian Paints (-1.46%)
HDFC (-1.43%) 
State Bank of India (-0.94%)

Trending News