Viral Video: യാത്രയയപ്പ് സമയത്ത് പെട്ടെന്ന് കോപിഷ്ഠയായി വധു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറലാകുന്നു

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വളരെ ഭയാനകമായ രീതിയിൽ വധു വരനെ ആക്രമിക്കുന്നതും ശേഷം വരന്റെ മുഖം പഞ്ചറാക്കുന്നതും.  വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.

Written by - Ajitha Kumari | Last Updated : Jul 26, 2022, 11:28 AM IST
  • യാത്രയയപ്പ് സമയത്ത് പെട്ടെന്ന് കോപിഷ്ഠയായി വധു
  • വീഡിയോയിൽ കാണുന്ന രംഗം കണ്ട് ആളുകൾ ഞെട്ടിയിരിക്കുകയാണ്
  • വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്
Viral Video: യാത്രയയപ്പ് സമയത്ത് പെട്ടെന്ന് കോപിഷ്ഠയായി വധു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറലാകുന്നു

Viral Video: വിവാഹത്തിലോ അല്ലെങ്കിൽ വിവാഹത്തിന് തൊട്ടു മുന്നെയോ പിന്നെയോ പല തരത്തിലുള്ള സംഭവങ്ങളും നടക്കാറുണ്ട്. അതുപോലെ അത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യാറുണ്ട്.  പൊതുവെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. വൈറലാകുന്ന വീഡിയോകൾ പല തരത്തിലുള്ളതാണ്.  ചിലത് കണ്ടാൽ നമുക്ക് ചിരി നിർത്താൻ കഴിയില്ല.  എന്നാൽ ചില വീഡിയോകൾ കണ്ടാൽ എന്ത് ചെയ്യണമെന്ന് മനസിലാകാതെ അന്തം വിട്ടു നിന്നുപോകും നമ്മൾ.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.    

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

ഈ വീഡിയോയും വധൂവരന്മാരുമായി ബന്ധപ്പെട്ടതാണ്.  വീഡിയോയിൽ കാണുന്ന രംഗം കണ്ട് ആളുകൾ ഞെട്ടിയിരിക്കുകയാണ് എന്നാൽ ചിലർക്ക് ചിരി അടക്കാനും കഴിയുന്നില്ല.  വളരെ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ വിവാഹത്തിന് ശേഷമുള്ളതാണെന്ന് വ്യക്തമാണ്.  വീഡിയോയിൽ വധു വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും പൂർത്തിയായ ശേഷം വരന്റെ വീട്ടിലേക്ക് പോകാൻ കാറിൽ ഇരിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും ഒപ്പം വരനും ഇരിപ്പുണ്ട്. അതിനു ശേഷം സംഭവിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകാൻ കാരണം.  

Also Read: Viral Video: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ

വീഡിയോയുടെ തുടക്കത്തിൽ വധുവും വരനും ഒരു പ്രശ്നവും ഇല്ലാതെ നല്ലതായി ഇരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾ കാണുന്നത് കോപിഷ്ഠയായ വധുവിനേയാണ്.   വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാറിലിരിക്കുന്ന വധുവിന്റെ ഭാവം പെട്ടെന്ന് മാറുകയും വരനെ ദേഷ്യത്തോടെ നോക്കുന്നതും.  പിന്നെ നടന്നത് ഒരു പൊരിഞ്ഞ പോരാട്ടമായിരുന്നു.  കോപിഷ്ഠയായ വധു വരനെ ഭയാനകമായ രീതിയിൽ ആക്രമിക്കുകയാണ്.  ശരിക്കും പറഞ്ഞാൽ വരന്റെ മുഖം പഞ്ചറാക്കി എന്നുവേണം പറയാൻ.  വരന്റെ മുഖം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും വളയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.  ദേഷ്യം കണ്ണിൽ കയറിയിട്ട് എന്താണ് ചെയ്യുന്നതെന്ന് വധുവിന് പോലും അറിയാത്ത ഒരു അവസ്ഥയായിരുന്നു.  സംഗതി ഇതിൽ തീർന്നില്ല കേട്ടോ ശേഷം വധു വരന്റെ തല പിടിച്ച് പലതവണ പിന്നിലേക്ക് ഇടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുകയാണ്.  വധുവരന്മാരുടെ ഈ വീഡിയോ ശരിക്കും  വൈറലാകുകയാണ്.  വൈറൽ വീഡിയോ...

Also Read: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhutni_ke (@bhutni_ke_memes)

Also Read: Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ 

വിവാഹത്തിലെ ഒരു ചടങ്ങായ യാത്രയയപ്പ് ചടങ്ങ് നടന്നുകൊണ്ടിരുന്നപ്പോഴാണ് ഈ സംഭവ വികാസങ്ങൾ ഒക്കെ നടന്നത്. അതായത് വധു വരനോട് ദേഷ്യപ്പെടുകയും കാറിൽ വെച്ച് തല്ലുകയുമൊക്കെ ചെയ്തത്.  വൈറലാകുന്ന ഈ വിവാഹ വീഡിയോ bhutni_ke_memes എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടവർ മണവാട്ടിക്കെതിരെ നിരവധി കമന്റുകളാണ് രേഖപ്പെടുത്തുന്നത്.  വീഡിയോയ്ക്ക് നിരവധി വ്യൂസും ലൈക്കുമൊക്കെ ലഭിക്കുന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News