KERALA LOTTERY RESULT 2023 Live: ആരാണാ ഭാഗ്യവാൻ? കാരുണ്യ KR-607 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sat, 24 Jun 2023-3:18 pm,

Kerala Lottery Result 2023 Live Result, 24th June 2023: കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Result today Live Result, 24th June 2023: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി ഫലം അറിയാൻ സാധിക്കും.


 

Latest Updates

  • Kerala Lottery Result 2023 Live Result, 24th June 2023: മൂന്നാം സമ്മാനമായ 1,00,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ: 

    KN 146256
    KO 325783
    KP 317750
    KR 719611
    KS 715090
    KT 883156
    KU 922118
    KV 928462
    KW 303085
    KX 173841
    KY 608515
    KZ 753446

  • Kerala Lottery Result 2023 Live Result, 24th June 2023: രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KN 443387 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. 

     

  • Kerala Lottery Result 2023 Live Result, 24th June 2023: KS 353848 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

     

  • Kerala Lottery Result 2023 Live Result, 24th June 2023: 5,000 രൂപയില്‍ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജന്‍സിയില്‍ സമര്‍പ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

     

  • Kerala Lottery Result 2023 Live Result, 24th June 2023: സമ്മാനത്തുക കൈപ്പറ്റാൻ ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയല്‍ രേഖയും സമ്മര്‍പ്പിക്കേണ്ടതാണ്.

  • Kerala Lottery Result 2023 Live Result, 24th June 2023: 5000 രൂപയ്ക്ക് മുകളില്‍ ലോട്ടറി സമ്മാനം ലഭിക്കുന്നവര്‍ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

     

  • Kerala Lottery Result 2023 Live Result, 24th June 2023: എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • Kerala Lottery Result 2023 Live Result, 24th June 2023: കാരുണ്യ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.  

     

  • Kerala Lottery Result 2023 Live Result, 24th June 2023: മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുക.

     

  • Kerala Lottery Result 2023 Live Result, 24th June 2023: അഞ്ച് ലക്ഷം രൂപയാണ് കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം.

     

  • Kerala Lottery Result 2023 Live Result, 24th June 2023: 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

     

  • Kerala Lottery Result 2023 Live Result, 24th June 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

     

  • Kerala Lottery Result 2023 Live Result, 24th June 2023: ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

     

  • Kerala Lottery Result 2023 Live Result, 24th June 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link