Kerala Lottery result today 30.06.2023 Nirmal NR-335 lottery result | Kerala Lottery result 30 June 2023: 70 ലക്ഷം നിങ്ങൾക്കാണോ? നിർമൽ NR-335 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Fri, 30 Jun 2023-3:15 pm,

Kerala Lottery Results Friday 30-06-2023 Live: നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി ഫലം അറിയാൻ സാധിക്കും.

Latest Updates

  • Kerala Lottery Result today Live Result, 30th June 2023: മൂന്നാം സമ്മാനമായ 1 ലക്ഷം രൂപയ്ക്ക് അ‍ർഹമായ നമ്പറുകൾ ഇവയാണ് - 

    NN 779587
    NO 839945
    NP 352191
    NR 764572
    NS 702281
    NT 409357
    NU 292042
    NV 929877
    NW 332075
    NX 272575
    NY 129190
    NZ 646220

  • Kerala Lottery Result today Live Result, 30th June 2023: NT 755240 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

     

  • Kerala Lottery Result today Live Result, 30th June 2023: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ -

    NO 367419  
    NP 367419
    NR 367419  
    NS 367419
    NT 367419  
    NU 367419
    NV 367419  
    NW 367419
    NX 367419  
    NY 367419  
    NZ 367419

  • Kerala Lottery Result today Live Result, 30th June 2023: ഒന്നാം സമ്മാനമായ 70 ലക്ഷം NN 367419 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.  

  • Kerala Lottery Result today Live Result, 30th June 2023: ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്. 

  • Kerala Lottery Result today Live Result, 30th June 2023: വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂര്‍ണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. 

     

  • Kerala Lottery Result today Live Result, 30th June 2023: ലോട്ടറി ഫലത്തിന്റെ പൂര്‍ണ രൂപം ഓണ്‍ലൈനിലൂടെ അറിയാം.

     

  • Kerala Lottery Result today Live Result, 30th June 2023: 5000 രൂപയ്ക്ക് മുകളില്‍ ലോട്ടറി സമ്മാനം ലഭിക്കുന്നവര്‍ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

     

  • Kerala Lottery Result today Live Result, 30th June 2023: എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • Kerala Lottery Result today Live Result, 30th June 2023: നിർമൽ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

  • Kerala Lottery Result today Live Result, 30th June 2023: ഒരു ലക്ഷം വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കുന്നുണ്ട്. 

     

  • Kerala Lottery Result today Live Result, 30th June 2023: 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ രണ്ടാം സമ്മാനം.

     

  • Kerala Lottery Result today Live Result, 30th June 2023: 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന നിർമൽ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 

     

  • Kerala Lottery Result today Live Result, 30th June 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

     

  • Kerala Lottery Result today Live Result, 30th June 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link