Kerala Lottery Results Today 10.04.2024 | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലങ്ങൾ, ആരാണാ കോടീശ്വരൻ?

Wed, 10 Apr 2024-3:30 pm,

Kerala lottery result Fifty-Fifty today: 1 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഫിഫ്റ്റി ലോട്ടറി ടിക്കറ്റിൻറെ വില 50 രൂപയാണ്. രണ്ടാം സമ്മാനമായി 10 ലക്ഷവും

Kerala lottery Fifty Fifty result  today: സംസ്ഥാന ലോട്ടറി വകുപ്പിൻറെ ഏഴ് ആഴ്ച ലോട്ടറികളിൽ ഒന്നാണ് ഫിഫ്റ്റി ഫിഫ്റ്റി. 1 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഫിഫ്റ്റി ലോട്ടറി ടിക്കറ്റിൻറെ വില 50 രൂപയാണ്. രണ്ടാം സമ്മാനമായി 10 ലക്ഷവും മൂന്നാം സമ്മാനമായി 5000 രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും ഫിഫ്റ്റി ലോട്ടറി വിജയികൾക്ക് ലഭിക്കും.  വൈകുന്നേരം 3-ന് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് ഫിഫ്റ്റി ലോട്ടറി നറുക്കെടുക്കുന്നത്. 

Latest Updates

  • ആറാം സമ്മാനം 500 നേടിയത്
    8817  8827  3796  4645  7427  5459  8561  4933  5427  4025  2759  8741  1784  4568  0050  7819  1927  4075  3855  7513  1518  0077  6423  2027  7123  1653  0478  3368  3024  7714  4994  0014  7743  0504  7285  7751  8306  1417  2860  8272  0426  6243  5992  8335  3251  4521  8117  3291  2143  5779  8511  0489  1531  6876  2676  6503  0581  3072  8545  4411  5500  4424  9572  3735  5271  9517  3581  5853  8461  1855...

  • അഞ്ചാം സമ്മാനം 1000 നേടിയത്- 0385  0713  1140  2012  2094  2699  2705  2901  3313  3687  3812  4092  4510  4995  5669  6301  6700  7834  7847  8066  8134  8231  8451  9312

     

  • നാലാം സമ്മാനം 2000 നേടിയത് - 0128  0199  1421  4605  5163  5976  7381  7393  8125  8529  9458  9694

     

  • സമാശ്വാസ സമ്മാനം 8000- FA 744948
    FB 744948
    FD 744948
    FE 744948
    FF 744948
    FG 744948
    FH 744948
    FJ 744948
    FK 744948
    FL 744948
    FM 744948

     

  • മൂന്നാം സമ്മാനം 5000 നേടിയത് - 1113  1144  1297  2546  3208  3247  3544  3739  4047  4333  5567  5923  6114  6726  7270  8073  8401  8574  8680  9314  9588  9916  9948

     

  • മൂന്നാം സമ്മാനം 5000 നേടിയത് - 1113  1144  1297  2546  3208  3247  3544  3739  4047  4333  5567  5923  6114  6726  7270  8073  8401  8574  8680  9314  9588  9916  9948

     

  • രണ്ടാം സമ്മാനം 10 ലക്ഷം നേടിയത്- FB 218198

  • ഒന്നാം സമ്മാനം 1 കോടി നേടിയ ലോട്ടറി നമ്പർ- FC 744948

  • ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലങ്ങൾ പ്രഖ്യാപിച്ചു

  • ലോട്ടറി ഫലങ്ങൾ മൂന്ന് മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും

     

  • സംസ്ഥാന ലോട്ടറി വകുപ്പിൻറെ വെബ്സൈറ്റ് വഴി ഫലങ്ങൾ ഉടൻ അറിയാൻ സാധിക്കും

  • വൈകുന്നേരം മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുക്കുന്നത്, ഫലങ്ങൾ ഓണ്‍ലൈനായി അറിയാം

     

  • 3 മുതൽ 8 വരെയുള്ളവരുടെയും പ്രോത്സാഹന സമ്മാനങ്ങളുടെയും സമ്മാന തുകയുടെ 10% (ഏജൻറ് കമ്മീഷൻ) സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്ന് നൽകും

  • ഒന്നും മൂന്നും സമ്മാനങ്ങളുടെ 10% കുറയ്ക്കുകയും തുക ലോട്ടറി ഏജൻസി ഏജൻ്റുമാർക്ക് (വിജയിച്ച ടിക്കറ്റുകൾ വിൽക്കുന്നവർ) നൽകുകയും ചെയ്യും

  • വിജയികൾക്ക് ആകെ 217105 സമ്മാനങ്ങൾ നൽകി കഴിഞ്ഞു ഇതുവരെ

  • ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്.

  • ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉൾപ്പെടെ 8 സമ്മാനങ്ങളുണ്ട്

  • സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലായാണ് ലോട്ടറി പുറത്തിറക്കുന്നത്, ചിലപ്പോൾ സീരീസ് വ്യത്യാസപ്പെടാം

  • ഏഴ് ആഴ്ച ലോട്ടറികളിൽ ഒന്നാണ് ഫിഫ്റ്റി ഫിഫ്റ്റി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link