Kerala Lottery Result Today 08.03.2024 Nirmal NR-370: ലക്ഷാധിപതി ആകാൻ ഒരുങ്ങിക്കോളൂ...! നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Fri, 08 Mar 2024-3:46 pm,

Kerala Nirmal Lottery Result Today: കേരള ഭാ​ഗ്യക്കുറി വകുപ്പിന്റെ കീഴിലുള്ള 7 ലോട്ടറികളിൽ ഒന്നാണ് നിർമൽ ഭാ​ഗ്യക്കുറി. എല്ലാ വെളിളിയാഴ്ച്ചയുമാണ് നറുക്കെടുക്കുന്നത്. എല്ലാ ലോട്ടറികൾക്കും അത് തിരിച്ചറിയാനായി ഒരു ആൽഫാന്യൂമറിക്ക് കോഡുണ്ട്. നിർമൽ ഭാ​ഗ്യക്കുറിയുടെ കോഡ് NR ആണ്.

KERALA LOTTERY RESULT Friday: കേരള ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരത്തെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നടക്കുന്നത്. ലോട്ടറിയുടെ ഔദ്യോ​ഗിക ഫലം ഉച്ചയ്ക്ക് 3 മണിയോടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. 

Latest Updates

  • മൂന്നാം സമ്മാനം: 1 ലക്ഷം 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ടിക്കറ്റ് നമ്പറുകൾ:NA 728000

     NB 299934
    NC 579726
    ND 400995
    NE 449434
    NF 522614
    NG 892573
    NH 139927
    NJ 283909
    NK 142820
    NL 415634

  • രണ്ടാം സമ്മാനം: 10 ലക്ഷം 

    ടിക്കറ്റ് നമ്പർ: NJ 323061

  • ഒന്നാം സമ്മാനം: 70 ലക്ഷം

    ടിക്കറ്റ് നമ്പർ: NL 779092

  • ഒന്നാം സമ്മാനം : Rs 70 Lakhs

    COMMERCIAL BREAK
    SCROLL TO CONTINUE READING

    രണ്ടാം സമ്മാനം : Rs. 10 lakhs

    മൂന്നാം സമ്മാനം : Rs. 1 Lakh

    നാലം സമ്മാനം : Rs. 5,000

    അഞ്ചാം സമ്മാനം : Rs. 1,000

    ആറാം സമ്മാനം : Rs. 500

    ഏഴാം സമ്മാനം : Rs. 100

    സമാശ്വാസ സമ്മാനം : Rs. 8,000

  • Kerala Lottery Result February 08-03-2024 Live Updates: ഇനിയും കുറച്ച് സമയത്തിനുള്ളിൽ നിർമൽ NR-370യുടെ നറുക്കെടുപ്പ് ഫലം വരുന്നതായിരിക്കും. 

  • Kerala Lottery Result February 08-03-2024 Live Updates: സമ്മാനത്തുക 1 ലക്ഷത്തിൽ കൂടുതലാണെങ്കിൽ സമ്മാന ജേതാവിൻ്റെ പേര്, വിലാസം, ഒപ്പ് എന്നിവ ടിക്കറ്റിൻ്റെ പിൻഭാഗത്ത് അനുബന്ധ ഡോക്യുമെൻ്റേഷനോടൊപ്പം ഒട്ടിച്ചതിന് ശേഷം ടിക്കറ്റ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് ഹാജരാക്കണം.

  • Kerala Lottery Result February 08-03-2024 Live Updates: സമ്മാനത്തിനർഹമായ ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

  • Kerala Lottery Result February 08-03-2024 Live Updates: നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാകുന്നതാണ്. എന്നാൽ ലഭിച്ച സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.

  • Kerala Lottery Result February 08-03-2024 Live Updates: ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിക്കും. നിങ്ങൾക്ക് അവിടെ ഫലം പരിശോധിക്കാവുന്നതാണ്. 

  • Kerala Lottery Result February 08-03-2024 Live Updates: ഇന്ന് വെള്ളിയാഴ്ച്ച നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ്. ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 70 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link