Kerala Lottery result today 13.07.2023 Karunya Plus KN 478 lottery result | Kerala Lottery result 13 July 2023: 80 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Thu, 13 Jul 2023-3:21 pm,

Kerala Lottery Results Tuesday 13-07-2023: ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും.

Latest Updates

  • Kerala Lottery Result today Live Result, 13th July 2023: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -

    PA 180011
    PB 180011
    PC 180011
    PD 180011
    PE 180011
    PF 180011
    PG 180011
    PJ 180011
    PK 180011
    PL 180011
    PM 180011

  • Kerala Lottery Result today Live Result, 13th July 2023: 1 ലക്ഷം രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ചുവടെ - 

    PA 627126
    PB 988981
    PC 220601
    PD 518229
    PE 399521
    PF 182500
    PG 690041
    PH 626061
    PJ 699583
    PK 831586
    PL 112061
    PM 156281

  • Kerala Lottery Result today Live Result, 13th July 2023: PB 533052 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്

     

  • Kerala Lottery Result today Live Result, 13th July 2023: ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PH 180011എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. 

     

  • Kerala Lottery Result today Live Result, 13th July 2023: കാരുണ്യ പ്ലസ് ലോട്ടറിക്ക് പുറമെ അക്ഷയ, കാരുണ്യ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. 

  • Kerala Lottery Result today Live Result, 13th July 2023: എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • Kerala Lottery Result today Live Result, 13th July 2023:  ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

  • Kerala Lottery Result today Live Result, 13th July 2023: ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മാന തുക കൈപ്പറ്റാനായി സമർപ്പിക്കേണ്ടതാണ്. 

     

  • Kerala Lottery Result today Live Result, 13th July 2023: 5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

  • Kerala Lottery Result today Live Result, 13th July 2023: 100 രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.

     

  • Kerala Lottery Result today Live Result, 13th July 2023: കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.

     

  • Kerala Lottery Result today Live Result, 13th July 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

     

  • Kerala Lottery Result today Live Result, 13th July 2023: 40 രൂപ വിലയുള്ള കാരുണ്യ പ്ലസിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

  • Kerala Lottery Result today Live Result, 13th July 2023: നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. 

  • Kerala Lottery Result today Live Result, 13th July 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link