Kerala Lottery result today 22.08.2023 Sthree Sakthi SS-378 lottery result: 75 ലക്ഷം നേടുന്ന ഭാ​ഗ്യശാലി ആര്? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Tue, 22 Aug 2023-3:15 pm,

Kerala Lottery Results Tuesday 22-08-2023 Live: സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിക്കാണ് നടന്നത്. ​

Kerala Lottery Result today Live Result, 22 August 2023: സ്ത്രീ ശക്തി ss-378 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വച്ച് ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പൂർണമായും പ്രസിദ്ധീകരിക്കും.

Latest Updates

  • Kerala Lottery Results Tuesday 22-08-2023 Live: ‌ഒന്നാം സമ്മാനം SP 814004 എന്ന ടിക്കറ്റ് നമ്പറിന്

  • Kerala Lottery Results Tuesday 22-08-2023 Live: സ്ത്രീ ശക്തി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

  • Kerala Lottery Results Tuesday 22-08-2023 Live: 5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തി തുക കൈപ്പറ്റണം.

     

  • Kerala Lottery Results Tuesday 22-08-2023 Live: എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • Kerala Lottery Results Tuesday 22-08-2023 Live: രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. മൂന്നാം സമ്മാനം 5000 രൂപയാണ് ലഭിക്കുന്നത്. നാലാം സമ്മാനം 2,000 രൂപ. അഞ്ചാം സമ്മാനം 1,000 രൂപയും ആറാം സമ്മാനം 500 രൂപയും എഴാം സമ്മാനം 200 രൂപയുമാണ്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.

     

  • Kerala Lottery Results Tuesday 22-08-2023 Live: ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീ ശക്തി ലോട്ടറിക്ക് 40 രൂപയാണ് ടിക്കറ്റ് വില.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link