Kerala Lottery Result Live Today: അടിച്ചോ മക്കളേ...! 1 കോടിയുടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Wed, 07 Feb 2024-3:56 pm,

Fifty Fifty FF-83 Result Today: ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റിയുടെ സമ്മാനത്തുക.

 Fifty Fifty FF-83 Result Today: കേരള സംസ്ഥാന ലോട്ടറി വകുപ്പാണ് നറുക്കെടുപ്പ് നടത്തുന്നത്

Latest Updates

  • ആറാം സമ്മാനം 100

    0032  0112  0317  0395  0454  0471  0605  0719  0893  0943  0949  0999  1470  1479  1577  1805  1822  1835  1836  2047  2050  2070  2104  2275  2283  2477  2523  2615  2692  2828  2989  3010  3156  3289  3352  3452  3629  3915  4038  4143  4283  4415  4426  4428  4479  4531  4580  4752  4835  4915  5039  5043  5124  5185  5266  5536  5543  5582  5630  5723  5745  6012  6290  6300  6343  6367  6507  6530  6677  6853  7268  7284  7314  7366  7701  7741  7847  7940  7948  8147  8340  8421  8491  8498  8584  8658  8662  8727  8729  8882  8906  9020  9259  9427  9522  9994

  • അഞ്ചാം സമ്മാനം  1,000 

    0023  0140  0332  0448  1487  1528  1997  2604  3462  3550  3693  3870  4726  6116  6167  6216  6399  6657  6775  7100  7576  7879  8430  8559

  • നാലാം സമ്മാനം 2,000 : 0055  0912  1416  2208  4211  4508  4696  5127  7621  7976  8437  9676

  • സമാശ്വാസ സമ്മാനം

    8000: FA 194901 FC 194901 FD 194901 FE 194901 FF 194901 FG 194901 FH 194901 FJ 194901 FK 194901 FL 194901 FM 194901

  • മൂന്നാം സമ്മാനം 5000 രൂപ

    0708  1118  1184  1214  1408  1860  1867  2951  2959  3009  3019  3790  3797  4222  4333  4443  5537  6063  6525  6780  7426  9090  9919

  • രണ്ടാം സമ്മാനം

    FE 210867

  • ഒന്നാം സമ്മാനം ഒരു കോടി രൂപ

    ടിക്കറ്റ് നമ്പർ FB 194901

  • ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പ്രസിദ്ധീകരിക്കും.

  • സമ്മാന വിവരങ്ങൾ

    COMMERCIAL BREAK
    SCROLL TO CONTINUE READING

     ഒന്നാം സമ്മാനം ഒരു കോടി രൂപ

     രണ്ടാം സമ്മാനം 10 ലക്ഷം

     സമാശ്വാസ സമ്മാനം 8000

     മൂന്നാം സമ്മാനമായിരം

     നാലാം സമ്മാനം 2000

     അഞ്ചാം സമ്മാനം 1000

  • ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള കേരള ലോട്ടറി ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ തടയാൻ സാധിക്കും. അതിനാൽ ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക. സമ്മാനം 5000-ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ കൊണ്ടുവരണം. 5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ തുക കൈപ്പറ്റാൻ ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടയെ സമീപിക്കേണ്ടതാണ്.

  • Fifty Fifty FF-83 Result Today: കേരള സംസ്ഥാനത്തിന് സ്വന്തമായി 7 ലോട്ടറികളാണുള്ളത്. സ്ത്രീ ശക്തി,  ഫിഫ്റ്റി-ഫിഫ്റ്റി, വിൻ-വിൻ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ ലോട്ടറി, പൗർണമി ലോട്ടറി എന്നിങ്ങനെ. എന്നാൽ പൗർണമി ലോട്ടറിയുടെ വിൽപ്പന സർക്കാർ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. 

  • Fifty Fifty FF-83 Result Today: ഓരോ ലോട്ടറിക്കും അത് തിരിച്ചറിയാൻ ഒരു ആൽഫാന്യൂമെറിക് കോഡ് ഉണ്ട്. അതിൽ നറുക്കെടുപ്പ് നമ്പറും കോഡും ഉൾപ്പെടുന്നു.

  • Fifty Fifty FF-83 Result Today: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ചാണ് കേരള ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

  • Fifty Fifty FF-83 Result Today: ഇന്ന് (ബുധനാഴ്ച) നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി F83. കേരള സംസ്ഥാന ലോട്ടറി വകുപ്പാണ് നറുക്കെടുപ്പിന് നേതൃത്വം നൽകുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link