Kerala Lottery Result 11.12.2023: വിൻ വിൻ W-747 ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Mon, 11 Dec 2023-3:55 pm,

Win-Win W-747 ഭാഗ്യക്കുറി ഫലം കേരള ഭാഗ്യക്കുറി വകുപ്പിന്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും.

Kerala Lottery Result Today: "വിൻ വിൻ ഡബ്ല്യു 747" ഫലം പ്രഖ്യാപിച്ചു.


 

Latest Updates

  • സമാശ്വാസ സമ്മാനം (8,000 രൂപ) : WN 633441 WO 633441 WP 633441 WR 633441 WT 633441 WU 633441 WV 633441 WV 633431431 W63436 41 WZ 633441

  • ആറാം സമ്മാനം (1,000 രൂപ):  1168 1540 3923 4413 4592 5127 6566 8943 9083 9229

  • അഞ്ചാം സമ്മാനം (2,000 രൂപ):  1351 1663 1881 3524 3841 3902 4070 4147 4151 4185 4361 5335 53965 2635 53965 2896

  • നാലാം സമ്മാനം (5,000 രൂപ):  1351 1663 1881 3524 3841 3902 4070 4147 4151 4185 4361 5335 53965 2635 53965 2896

  • മൂന്നാം സമ്മാനം: WN 222017 WO 484754 WP 420309 WR 975167 WS 848271 WT 171197 WU 8752783 WV50 W6171 9 WY 227822 WZ 571947

  • രണ്ടാം സമ്മാനം 500,000/- (5 ലക്ഷം) ടിക്കറ്റ് നമ്പർ- WR 670156

  • ഒന്നാം സമ്മാനം 7,500,000/- (75 ലക്ഷം) ടിക്കറ്റ് നമ്പർ- WS 633441

  • Kerala Lotteries: അക്ഷയ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഞായറാഴ്ചയും വിൻ-വിൻ നറുക്കെടുപ്പ് തിങ്കളാഴ്ചയും സ്ത്രീ ശക്തി നറുക്കെടുപ്പ് ചൊവ്വാഴ്ചയും ഫിഫ്റ്റി-ഫിഫ്റ്റി നറുക്കെടുപ്പ് ബുധനാഴ്ചയും കാരുണ്യ പ്ലസ് നറുക്കെടുപ്പ് വ്യാഴാഴ്ചയും നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് വെള്ളിയാഴ്ചയും കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ശനിയാഴ്ചയുമാണ് നടക്കുന്നത്. പൗർണമി ലോട്ടറിയുടെ വിൽപന താൽക്കാലികമായി നിർത്തിവെക്കുകയും ഭാഗ്യമിത്ര ലോട്ടറി എന്ന പേരിൽ പ്രതിമാസ ലോട്ടറിയിൽ ഒരു പുതിയ പദ്ധതി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

  • X'mas New Year Bumper 2023-2024: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 2024 ജനുവരി 24ന് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ BR-95 ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തും. ഒന്നാം സമ്മാനം നേടുന്നയാൾക്ക് 20 കോടി രൂപയാണ് ലഭിക്കുക. 400 രൂപയാണ് ടിക്കറ്റ് നിരക്ക്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിൽ ടിക്കറ്റുകൾ ലഭ്യമാകും.

  • Kerala Win Win Lottery: സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം കൈപ്പറ്റാം. സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ തിരിച്ചറിയൽ രേഖകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിച്ച് പണം കൈപ്പറ്റണം.

  • Win-Win W-747 Prizes: വിൻ വിൻ ലോട്ടറി ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.

    ഒന്നാം സമ്മാനം: 75 ലക്ഷം
    രണ്ടാം സമ്മാനം: 5 ലക്ഷം
    മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
    നാലാം സമ്മാനം: 5000 രൂപ
    അഞ്ചാം സമ്മാനം: 2000 രൂപ
    ആറാം സമ്മാനം: 1000 രൂപ
    ഏഴാം സമ്മാനം: 500 രൂപ
    എട്ടാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link