Kerala Lottery Result 12.03.2024 Live Updates: 75 ലക്ഷം നിങ്ങൾക്കാണോ? സ്ത്രീ ശക്തി SS-406 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | LIVE

Tue, 12 Mar 2024-3:17 pm,

Sthree Sakthi SS-406 Kerala Lottery Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീ ശക്തി SS-406 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും.

Kerala Lottery Result Sthree Sakthi SS-406 Live Updates: തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 

Latest Updates

  • Kerala Lottery Result Sthree Sakthi SS-406 Live Updates: മൂന്നാം സമ്മാനമായ 5,000 രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ഇവയാണ് - 

    0073  1014  1188  1309  1720  2270  2593  3099  5041  5064  6469  7225  7819  8094  9062  9470  9874  9959

  • Kerala Lottery Result Sthree Sakthi SS-406 Live Updates: SO 520206 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

  • Kerala Lottery Result Sthree Sakthi SS-406 Live Updates: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ

    SN 243795
    SO 243795
    SP 243795
    SR 243795
    SS 243795
    ST 243795
    SU 243795
    SV 243795
    SW 243795
    SX 243795
    SZ 243795

  • Kerala Lottery Result Sthree Sakthi SS-406 Live Updates: SY 243795 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

  • Kerala Lottery Result Sthree Sakthi SS-406 Live Updates: സ്ത്രീ ശക്തി ലോട്ടറി ഫലം അൽപ്പ സമയത്തിനകം പ്രഖ്യാപിക്കും. 

     

  • Kerala Lottery Result Sthree Sakthi SS-406 Live Updates: സ്ത്രീശക്തി ലോട്ടറി സമ്മാനത്തുകയുടെ പൂർണ വിവരങ്ങൾ

    ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
    രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
    മൂന്നാം സമ്മാനം: 5,000 രൂപ
    നാലാം സമ്മാനം: 2,000 രൂപ
    അഞ്ചാം സമ്മാനം: 1,000 രൂപ
    ആറാം സമ്മാനം: 500 രൂപ
    ഏഴാം സമ്മാനം: 200 രൂപ
    എട്ടാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

  • Kerala Lottery Result Sthree Sakthi SS-406 Live Updates: സമ്മാന ജേതാക്കൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കണം.

  • Kerala Lottery Result Sthree Sakthi SS-406 Live Updates: 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. 

  • Kerala Lottery Result Sthree Sakthi SS-406 Live Updates: സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. 

  • Kerala Lottery Result Sthree Sakthi SS-406 Live Updates: സ്ത്രീ ശക്തി SS-406 ലോട്ടറി ഫലങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിന്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് മനസ്സിലാക്കാവുന്നതാണ്.

     

  • Kerala Lottery Result Sthree Sakthi SS-406 Live Updates: തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർഖി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ്.

  • Kerala Lottery Result Sthree Sakthi SS-406 Live Updates: രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10 ലക്ഷം രൂപയും 5,000 രൂപയും സമ്മാനമായി ലഭിക്കും.

     

  • Kerala Lottery Result Sthree Sakthi SS-406 Live Updates: ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 75 ലക്ഷം രൂപ ലഭിക്കും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link