Kerala Lottery Result Today Live : ഇന്നത്തെ കേരള ലോട്ടറി ഭാഗ്യവാൻ ഇതാ; വിൻ-വിൻ ഭാഗ്യക്കുറി ഫലം

Mon, 12 Feb 2024-4:04 pm,

Kerala Lottery Result Today 12th February 2024 Win-Win W 756 Live Updates : വിൻ-വിൻ ഭാഗ്യക്കുറിയുടെ W-756 ശ്രേണിയിലുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് സംഘടിപ്പിക്കുന്നത്

Kerala Lottery Today 12.02.2024 Win-Win W 756 Result Live : കേരള ലോട്ടറി തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന വിൻ-വിൻ ഭാഗ്യക്കുറി ഫലം ഇന്ന് പുറത്ത് വിടും. ഇന്ന് ഫെബ്രുവരി 12-ാം തീയതി വിൻ-വിൻ ഭാഗ്യക്കുറിയുടെ W-756 ശ്രേണിയിലുള്ള ലോട്ടറിയുടെ നറുക്കെടുപ്പാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്. ഭാഗ്യക്കുറി സംബന്ധിച്ചുള്ള തത്സമയ വിവരങ്ങളും ചുവടെ നൽകുന്നു:

Latest Updates

  • Kerala Lottery Result Updates :  നാളെ ഫെബ്രുവരി 13ന് സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. സ്ത്രീ ശക്തി ലോട്ടറിയുടെയും ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. 

  • Kerala Lottery Today Winners : ഇന്നത്തെ ഭാഗ്യശാലികൾക്ക് സീ മലയാളം ന്യൂസിന്റെ അഭിനന്ദനങ്ങൾ. 

  • Kerala Lottery Result Today Win-Win Jackpot Winners Full List : ഇന്നത്തെ വിൻ-വിൻ ഭാഗ്യക്കുറിയുടെ സമ്പൂർണ ഫലം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WG 272099
    സമാശ്വാസ സമ്മാനം (8,000 രൂപ)
    WA 272099
    WB 272099
    WC 272099
    WD 272099
    WE 272099
    WF 272099
    WH 272099
    WJ 272099
    WK 272099
    WL 272099
    WM 272099
    രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)
    WE 450910
    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    WA 765620
    WB 560979
    WC 962797
    WD 365680
    WE 214036
    WF 164764
    WG 539539
    WH 959470
    WJ 579106
    WK 836160
    WL 595453
    WM 575615
    നാലാം സമ്മാനം (5,000 രൂപ)
    0403  0989  3090  3527  3555  3742  4223  4283  4731  4967  4981  5234  5428  6194  6559  6917  7821  8588

    അഞ്ചാം സമ്മാനം (2,000 രൂപ)
    0308  0682  0999  3503  4790  5991  6106  6663  8550  9685
    ആറാം സമ്മാനം (1000 രൂപ)
    0124  0401  0435  0780  4061  5856  6923  7031  7056  7445  8716  9096  9842  9843
    ഏഴാം സമ്മാനം (500 രൂപ)
    0039  0060  0071  0138  0310  0426  0459  0883  0952  0983  1009  1010  1053  1327  1408  1656  1752  1818  2006  2030  2226  2351  2392  2536  2584  2612  2721  2775  2997  3085  3187  3220  3281  3420  3437  3865  3867  3928  3951  4078  4221  4618  4639  4663  4721  4789  4796  4849  4869  4924  4998  5104  5139  5174  5229  5358  5589  5912  6021  6368  6447  6577  6665  6756  7014  7160  7221  7255  7491  7530  8082  8296  8442  8450  8469  8800  8813  8818  9157  9313  9648  9651
    എട്ടാം സമ്മാനം (100 രൂപ)
    0045  0120  0293  0326  0360  0397  0429  0631  0638  0737  0797  0861  0881  0904  0939  0975  1001  1117  1223  1225  1257  1284  1323  1387  1404  1463  1548  1553  1571  1621  1631  1719  1782  1970  1991  2080  2164  2238  2292  2307  2347  2350  2384  2938  2943  3114  3134  3153  3343  3372  3399  3480  3489  3534  3671  3735  3843  3891  3895  4237  4247  4400  4597  4603  4622  4744  4852  5029  5061  5079  5152  5202  5343  5357  5502  5554  5602  5705  5845  6095  6099  6233  6284  6317  6327  6330  6454  6647  6898  6951  7006  7067  7073  7095  7132  7240  7295  7298  7439  7458  7574  7855  8308  8374  8409  8629  8630  8635  9082  9119  9121  9144  9171  9198  9229  9252  9339  9350  9356  9472  9560  9607  9686  9879  9923  9969

  • Kerala Lottery Today First Prize Winner : പാലക്കാട്ടെ ചിറ്റൂരിൽ നിന്നുള്ള ഏജൻസിയിൽ നിന്നും വിറ്റു പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

  • Kerala Lottery Result Today Winners List : വിൻ-വിൻ ഭാഗ്യക്കുറിയുടെ 8000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    COMMERCIAL BREAK
    SCROLL TO CONTINUE READING

    WA 272099
    WB 272099
    WC 272099
    WD 272099
    WE 272099
    WF 272099
    WH 272099
    WJ 272099
    WK 272099
    WL 272099
    WM 272099

    ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് സീരിസിലെ ലോട്ടറി ടിക്കറ്റ് ഉടമകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക

  • Kerala Lottery Result Today Winners List : വിൻ-വിൻ ഭാഗ്യക്കുറിയുടെ ഒരു ലക്ഷം രൂപ മൂന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    WA 765620
    WB 560979
    WC 962797
    WD 365680
    WE 214036
    WF 164764
    WG 539539
    WH 959470
    WJ 579106
    WK 836160
    WL 595453
    WM 575615

  • Kerala Lottery Result Today Luck Draw : ഒരു ലക്ഷം രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനം ജേതാക്കളെ കണ്ടെത്തുന്നു

  • Kerala Lottery Result Today Winner : വിൻ-വിൻ ഭാഗ്യക്കുറിയുടെ 5 ലക്ഷം രൂപ രണ്ടാം സമ്മാനം ലഭിച്ച ഭാഗ്യനമ്പർ ഇതാ- WE 450910

  • Kerala Lottery Result Today Winner : വിൻ-വിൻ ഭാഗ്യക്കുറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യനമ്പർ ഇതാ- WG 272099

  • Kerala Lottery Today Result : WA, WB, WC, WD, WE, WF, WG, WH, WJ, WK, WL, WM എന്നീ ശ്രേണികളിലുള്ള വിൻ-വിൻ ലോട്ടറി നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്

  • Kerala Lottery Today Lucky Draw : ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടപടികൾക്ക് തുടക്കമായി.

  • Kerala Lottery Result Today Updates : വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടുപ്പിന് തുടക്കമായി. 75 ലക്ഷം ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യവാനെ ഉടൻ അറിയാം

  • Kerala Lottery Result Today Win-Win Lotto Lucky Draw : ആദ്യം ഒന്നാം സമ്മാനം ജേതാവിനെയാണ് കണ്ടെത്തുക. തുടർന്ന് പത്ത് ലക്ഷം രൂപ ലഭിക്കുന്ന രണ്ടാം സമ്മാനം, ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം അങ്ങനെയാണ് നറുക്കെടുപ്പ് നടത്തുക

  • Kerala Lottery Today Lucky Draw Updates : ഭാഗ്യക്കുറി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക. ആദ്യ ട്രയൽ റൺ നടത്തിയതിന് ശേഷമാകും നറുക്കെടുപ്പ് ആരംഭിക്കുക

  • Kerala Lottery Result Today : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക

  • Kerala Lottery Winning Ticket Sumbit Procedures :5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

  • Kerala Lottery Winning Ticket Sumbit Procedures : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 

  • Kerala Lottery Result Live Updates : 8,000 രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് സീരിസിലെ ലോട്ടറി ടിക്കറ്റ് ഉടമകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക. ആകെ 12 സീരിസിലാണ് ലോട്ടറി അച്ചടിക്കുന്നത്. ഇതിൽ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന് പുറമെ ബാക്കി സീരിസുകളിലെ ലോട്ടറികൾക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക

  • Kerala Lottery Result Today Win-Win Jackpot Prize Money List : വിൻ-വിൻ ഭാഗ്യക്കുറിയുടെ സമ്മാനതുക

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    സമാശ്വാസ സമ്മാനം (8,000 രൂപ)

    രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    നാലാം സമ്മാനം (5,000 രൂപ)

    അഞ്ചാം സമ്മാനം (2,000 രൂപ)

    ആറാം സമ്മാനം (1000 രൂപ)

    ഏഴാം സമ്മാനം (500 രൂപ)

    എട്ടാം സമ്മാനം (100 രൂപ)

  • Kerala Lottery Result Today Updates : മൂന്നാം സമ്മാനമായി ലഭിക്കുക ഒരു ലക്ഷം രൂപയാണ്. 12 പേർക്കാണ് മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുക

  • Kerala Lottery Today Result : അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക

  • Kerala Lottery Today Result Time : മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കും. എന്നാൽ വിൻ-വിൻ ലോട്ടറിയുടെ മുഴുവൻ ഫലം വൈകിട്ട് 3.30നും 3.45 ഇടയിൽ വരൂ

  • Kerala Lottery Today Result Win-Win Jackpot First Prize : 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് ലഭിക്കുക

  • Kerala Lottery Result Today Lucky Draw Time : ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കുക

  • Kerala Lottery Result Today 12th February : ഇന്ന് തിങ്കളാഴ്ച സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ-വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. വിൻ-വിൻ ലോട്ടറിയുടെ W-756 ഭാഗ്യക്കുറി ഫലമാണ് നറുക്കെടുക്കുക

  • Kerala Lottery Result Today : നമസ്കാരം എല്ലാവർക്കും സീ മലായളം ന്യൂസിന്റെ കേരള ലോട്ടറി നറുക്കെടുപ്പിന്റെ ഇന്നത്തെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link