Kerala Lottery Result TODAY 20.02.2024 LIVE: ആ ഭാ​ഗ്യശാലി നിങ്ങളാണോ..? കേരള സ്ത്രീ ശക്തി ലോട്ടറിഫലം പ്രഖ്യാപിച്ചു

Tue, 20 Feb 2024-3:58 pm,

Kerala Lottery Result Today: ഓരോ ലോട്ടറിക്കും അവ വേർതിരിച്ചറിയുന്നതിനായി ആൽഫാന്യൂമെറിക് കോഡ് ഉണ്ട്. കേരള `സ്ത്രീ ശക്തി` ലോട്ടറി കോഡ് `SS` ആണ്, കാരണം അതിൽ നറുക്കെടുപ്പ് നമ്പറും കോഡും ഉൾപ്പെടുന്നു.

Kerala Lottery Result Live Updates: സംസ്ഥാനത്ത് എല്ലാ ആഴ്ച്ചയും നടക്കുന്ന 7 ഭാഗ്യ നറുക്കെടുപ്പുകളിൽ ഒരു ലോട്ടറിയാണ് സ്ത്രീശക്തി. എല്ലാ ചൊവ്വാഴ്ച്ചയുമാണ് സ്ത്രീ ശക്തിയുടെ നറുക്കെടുപ്പ് നടക്കുക. സ്ത്രീ ശക്തി ലോട്ടറിയിൽ ഒന്നാം സമ്മാനം നേടുന്നയാൾക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. 

Latest Updates

  • kerala Lottery Today 20-02-2024 Feb Live Updates: സമാശ്വാസ സമ്മാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമ്മാനത്തുക: 8000

    SA 575087
    SB 575087
    SC 575087
    SD 575087
    SE 575087
    SF 575087
    SG 575087
    SJ 575087
    SK 575087
    SL 575087
    SM 575087

  • kerala Lottery Today 20-02-2024 Feb Live Updates: മൂന്നാം സമ്മാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമ്മാനത്തുക: 5000 രൂപ 

    ടിക്കറ്റ് നമ്പർ: 3936  6686  2891  1332  0784  4707  2211  2645  9147  8471  2768  6079  1814  7284  0480  8036  3231  8744

  • kerala Lottery Today 20-02-2024 Feb Live Updates: രണ്ടാം സമ്മാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമ്മാനത്തുക: 10 ലക്ഷം 

    ടിക്കറ്റ് നമ്പർ: SG 179475

  • kerala Lottery Today 20-02-2024 Feb Live Updates: ഒന്നാം സമ്മാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമ്മാനത്തുക: 75 ലക്ഷം

    ടിക്കറ്റ് നമ്പർ: SH 575087

  • kerala Lottery Today 20-02-2024 Feb Live Updates: കേരള സ്ത്രീശക്തി ഫലം ഉടൻ

    കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ സ്ത്രീശക്തിയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. 

  • kerala Lottery Today 20-02-2024 Feb Live Updates:  ടിക്കറ്റുകൾ സുരക്ഷിതമാക്കുക

    ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ തടയാനാകും. അതുകൊണ്ട് ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക. 5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ തുക കൈപ്പറ്റാൻ ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടയെ സമീപിക്കണം. സമ്മാനം 5000-ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ കൊണ്ടുവരണം.

  • Kerala Lottery Today 20-02-2024 Feb Live Updates: 7 ദിവസം 7 ലോട്ടറി

    7 ലോട്ടറികളാണ് കേരള സംസ്ഥാനം പുറത്തിറക്കുന്നത്. അക്ഷയ, വിൻ-വിൻ, സ്ത്രീ ശക്തി,  ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമ്മൽ എന്നിവയാണ് ലോട്ടറികളിൽ. അക്ഷയ നറുക്കെടുപ്പ് ഞായറാഴ്ചയും വിൻ-വിൻ നറുക്കെടുപ്പ് തിങ്കളാഴ്ചയും സ്ത്രീ ശക്തി നറുക്കെടുപ്പ് ചൊവ്വാഴ്ചയും ഫിഫ്റ്റി-ഫിഫ്റ്റി നറുക്കെടുപ്പ് ബുധനാഴ്ചയും കാരുണ്യ പ്ലസ് നറുക്കെടുപ്പ് വ്യാഴാഴ്ചയും നിർമ്മൽ നറുക്കെടുപ്പ് വ്യാഴാഴ്ചയും നറുക്കെടുപ്പ് നടത്തും. വെള്ളിയാഴ്ചയും കാരുണ്യ ലോട്ടറി ശനിയാഴ്ചയും നടക്കും. പൗർണ്ണമി എന്ന ലോട്ടറിയും ഉണ്ടായിരുന്നു. എന്നാൽ അത് താൽക്കാലികമായ സംസ്ഥാനം നിർത്തി വെച്ചിരിക്കുകയാണ്. 

  • Kerala Lottery Today 20-02-2024 Feb Live Updates: കേരള ഭാ​ഗ്യക്കുറി വകുപ്പ്

    കേരള സർക്കാരിന‍റെ ഭാ​ഗ്യക്കുറി വകുപ്പാണ് കേരള ലോട്ടറി വിപണിയിലെത്തിക്കുന്നത്. ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലയും ഉള്ളത് ലോട്ടറി വകുപ്പിനാണ്. 7 ലോട്ടറികളാണ് കേരള സർക്കാറിന്റേതായി ഉള്ളത്. അത് 7 ദിവസങ്ങളിലായി നറുക്കെടുക്കുന്നു. അതിൽ ചൊവ്വാഴ്ച്ച നറുക്കെടുക്കുന്നതാണ് സ്ത്രീശക്തി. 

  • Kerala Lottery Today 20-02-2024 Feb Live Updates: സ്ത്രീശക്തി SS 403 ഫലം എങ്ങനെ അറിയാം

    COMMERCIAL BREAK
    SCROLL TO CONTINUE READING

     സ്റ്റെപ്പ് 1: കേരള ലോട്ടറിയുടെ ഒദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.

     സ്റ്റെപ്പ് 2: 'ലോട്ടറി ഫലം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

     സ്റ്റെപ്പ് 3: 'ലോട്ടറി ഫലം' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു പുതിയ പേജ് ദൃശ്യമാകും. 

     സ്റ്റെപ്പ് 4: ലോട്ടറി ഫലത്തിന്റെ PDF ഫയൽ എടുക്കുന്നതിന് വേണ്ടി വലത് വശത്തുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • Kerala Lottery Today 20-02-2024 Feb Live Updates: സ്ത്രീ ശക്തി SS 403 നറുക്കെടുക്കുന്ന സമയം

    എല്ലാ ചൊവ്വാഴ്ച്ചയുമാണ് സ്ത്രീശക്തി നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് 2.55 ഓടെ നറുക്കെടുപ്പ് ആരംഭിക്കും. ഔദ്യോ​ഗിക ഫലം ഇന്ന മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link