Kerala Lottery Result Today 21.03.2024 Karunya Plus KN-514: ‌ആ ഭാ​ഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Thu, 21 Mar 2024-4:30 pm,

KERALA LOTTERY RESULT Thursday 21-03-2024 LIVE: കേരളത്തിൽ 7 ദിവസവും ലോട്ടറി നറുക്കെടുപ്പ് നടക്കുന്നു. അതിൽ വെള്ളിയാഴ്ച്ച നടക്കുന്ന നറുക്കെടുപ്പാണ് കാരുണ്യ പ്ലസ്. ഓരോ ലോട്ടറികൾക്കും അത് തിരിച്ചറിയാൻ ആൽഫാന്യൂമെറിക് കോഡ് ഉണ്ട്, കേരള `KARUNYA PLUS KN` ലോട്ടറി കോഡ് `KN` ആണ്, കാരണം അതിൽ നറുക്കെടുപ്പ് നമ്പറും കോഡും ഉൾപ്പെടുന്നു.

Kerala Lottery Results Thursday 21-03-2024 February Live: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് 80 ലക്ഷം രൂപയാണ് കരസ്ഥമാക്കാൻ സാധിക്കുക. നറുക്കെടുപ്പ് തിരുവനന്തപുരത്തെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നടക്കുക. 

Latest Updates

  • മൂന്നാം സമ്മാനം: 1 ലക്ഷം

    PA 189550
    PB 417028
    PC 492410
    PD 526265
    PE 532016
    PF 366176
    PG 972044
    PH 450814
    PJ 629623
    PK 175553
    PL 974104
    PM 447056

  • സമാശ്വാസ സമ്മാനം 8000

    PA 171484
    PB 171484
    PC 171484
    PD 171484
    PE 171484
    PG 171484
    PH 171484
    PJ 171484
    PK 171484
    PL 171484
    PM 171484

  • രണ്ടാം സമ്മാനം: 10 ലക്ഷം

    PC 331857

  • ഒന്നാം സമ്മാനം: 80 ലക്ഷം

  • ഇനി അൽപ്പ സമയത്തിനുള്ളിൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പുറത്തെത്തുന്നതായിരിക്കും. 

  • Kerala Lottery Result 21-03-2024 Live: സമ്മാനവിവരങ്ങൾ

    ഒന്നാം സമ്മാനം: 80 ലക്ഷം
    രണ്ടാം സമ്മാനം: 10 ലക്ഷം
    മൂന്നാം സമ്മാനം: 1 ലക്ഷം
    നാലാം സമ്മാനം: 5000
    അഞ്ചാം സമ്മാനം: 1000
    ആറാം സമ്മാനം: 500
    ഏഴാം സമ്മാനം: 100
    സമാശ്വാസ സമ്മാനം: 8000

  • Kerala Lottery Result 21-03-2024 Live: 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികൾ

    കേരളത്തിൽ ആഴ്‍ച്ചയിലെ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികൾ നറുക്കെടുക്കുന്നു. ഇന്ന് വ്യാഴാഴ്ച്ച് എല്ലാ ആഴ്ച്ചയിലും കാരുണ്യ ലോട്ടറിയാണ് നറുക്കെടുക്കുന്നത്.

  • Kerala Lottery Result 21-03-2024 Live: സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    നിങ്ങൾക്ക് സമ്മാനത്തുകയായി ഒരു ലക്ഷം രൂപയാണ് ലഭിച്ചതെങ്കിൽ, സമ്മാന ജേതാവിൻ്റെ പേര്, വിലാസം, ഒപ്പ് എന്നിവ ടിക്കറ്റിൻ്റെ പിൻഭാഗത്ത് അനുബന്ധ ഡോക്യുമെൻ്റുകളോടൊപ്പം ഒട്ടിച്ചതിന് ശേഷം, ആ ടിക്കറ്റ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് ഹാജരാക്കണം.

    ടിക്കറ്റിൻ്റെ ഇരുവശങ്ങളിലും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി സഹിതം ഒരു അപേക്ഷ സമർപ്പിക്കണം. 

    ഒരു ഗസറ്റഡ് ഓഫീസർ/നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മാനത്തുക കരസ്ഥമാക്കിയ വിജയിയുടെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.

    ഒപ്പം 1 രൂപ മൂല്യമുള്ള റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് നിശ്ചിത ഫോമിൽ സമ്മാനത്തുകയ്ക്കുള്ള രസീത്.

    വിജയിയുടെ പാൻ കാർഡിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

    ആധാർ കാർഡ്, റേഷൻ കാർഡ്, ഡിഎൽ, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ സാക്ഷ്യപ്പെടുത്തിയ ഐഡി പ്രൂഫ് രേഖകൾ.

  • Kerala Lottery Result 21-03-2024 Live: സമ്മാനത്തുക 5000 രൂപയിൽ കൂടുതലോ കുറവോ ആയാൽ? 

    5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ തുക കൈപ്പറ്റാൻ ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടയെ സമീപിക്കണം. സമ്മാനം 5000-ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ കൊണ്ടുവരണം.

  • Kerala Lottery Result 21-03-2024 Live: നിങ്ങളുടെ ടിക്കറ്റ് കേടായാലോ?

    ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള കേരള ലോട്ടറി ടിക്കറ്റുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നിങ്ങളുടെ കെയിമുകൾ തടയാൻ സാധിക്കും. അതിനാൽ ടിക്കറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ അനിവാര്യമാണ്. 

  • Kerala Lottery Result 21-03-2024 Live: സമ്മാന ജേതാക്കളുടെ ശ്രദ്ധയ്ക്ക് 

    സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലത്തോടൊപ്പം വിജയിച്ച നമ്പറുകൾ പരിശോധിച്ച്, ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

  • Kerala Lottery Result 21-03-2024 Live: വ്യാഴാഴ്ച്ച നറുക്കെടുപ്പ് നടക്കുന്ന ലോട്ടറി

    ഇന്ന് വ്യാഴാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഉച്ച കഴിഞ്ഞ് 3 മണിക്ക് 3 മണിക്ക് തിരുവനന്തപുരത്തെ ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link