Kerala Lottery Result 26.03.2024 Live Updates: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? സ്ത്രീ ശക്തി SS 408 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | LIVE
Sthree Sakthi SS-408 Kerala Lottery Result: എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക
Kerala Lottery Result Sthree Sakthi SS-408 Live Updates: ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.
Latest Updates
Kerala Lottery Result Sthree Sakthi SS-408 Live Updates: മൂന്നാം സമ്മാനമായ 5000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -
0192 0332 1260 1946 2278 2574 2701 2710 3218 4665 4672 4854 5085 6981 8469 8608 9615 9919
Kerala Lottery Result Sthree Sakthi SS-408 Live Updates: രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ച നമ്പർ - SW 418076
Kerala Lottery Result Sthree Sakthi SS-408 Live Updates: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -
SN 648015
SO 648015
SP 648015
SR 648015
SS 648015
ST 648015
SU 648015
SV 648015
SX 648015
SY 648015
SZ 648015Kerala Lottery Result Sthree Sakthi SS-408 Live Updates: SW 648015 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.
Kerala Lottery Result Sthree Sakthi SS-408 Live Updates: സ്ത്രീ ശക്തി ലോട്ടറി ഫലം അൽപ്പ സമയത്തിനകം പ്രഖ്യാപിക്കും.
Kerala Lottery Result Sthree Sakthi SS-408 Live Updates: സ്ത്രീ ശക്തി ലോട്ടറി സമ്മാനത്തുകയുടെ പൂർണ വിവരങ്ങൾ
ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5,000 രൂപ
നാലാം സമ്മാനം: 2,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 200 രൂപ
എട്ടാം സമ്മാനം: 100 രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപKerala Lottery Result Sthree Sakthi SS-408 Live Updates: സമ്മാന ജേതാക്കൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കണം.
Kerala Lottery Result Sthree Sakthi SS-408 Live Updates: 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.
Kerala Lottery Result Sthree Sakthi SS-408 Live Updates: സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം.
Kerala Lottery Result Sthree Sakthi SS-408 Live Updates: തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർഖി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ്.
Kerala Lottery Result Sthree Sakthi SS-408 Live Updates: രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10 ലക്ഷം രൂപയും 5,000 രൂപയും സമ്മാനമായി ലഭിക്കും.
Kerala Lottery Result Sthree Sakthi SS-408 Live Updates: ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.
Kerala Lottery Result Sthree Sakthi SS-408 Live Updates: സ്ത്രീ ശക്തി SS-408 ലോട്ടറി ഫലങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിന്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് മനസ്സിലാക്കാവുന്നതാണ്.