Kerala Lottery result today 09.08.2023 Fifty Fifty FF 60 lottery result | Kerala Lottery result 09 August 2023: ഒരു കോടി ആർക്ക്? ഫിഫ്റ്റി ഫിഫ്റ്റി FF-60 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Wed, 09 Aug 2023-3:13 pm,

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.

Kerala Lottery Results Wednesday 09-08-2023 Live: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.

Latest Updates

  • Kerala Lottery Result today Live Result, 09th August 2023: മൂന്നാം സമ്മാനമായ 5000 രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ -

    COMMERCIAL BREAK
    SCROLL TO CONTINUE READING

    2657 

    0037 

    4814 

    5940 

    5785 

    7589 

    1284 

    2144 

    8676 

    9633 

    8888 

    0761 

    1228

    7025 

    3950 

    8237 

    5844 

    2729 

    3096 

    1039

    1939

    8214

    9875

  • Kerala Lottery Result today Live Result, 09th August 2023: FV 534693 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.

     

  • Kerala Lottery Result today Live Result, 09th August 2023: FX 206200 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 1 കോടി രൂപ ലഭിച്ചിരിക്കുന്നത്.

  • Kerala Lottery Result today Live Result, 09th August 2023: ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം അൽപ്പസമയത്തിനുള്ളിൽ പ്രഖ്യാപിക്കും.

  • Kerala Lottery Result today Live Result, 09th August 2023: ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മാന തുക കൈപ്പറ്റാനായി സമർപ്പിക്കേണ്ടതാണ്. 

  • Kerala Lottery Result today Live Result, 09th August 2023:  5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

  • Kerala Lottery Result today Live Result, 09th August 2023: 100 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.

  • Kerala Lottery Result today Live Result, 09th August 2023: കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.

  • Kerala Lottery Result today Live Result, 09th August 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5000 രൂപയുമാണ്.

     

  • Kerala Lottery Result today Live Result, 09th August 2023: 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റിയിലൂടെ 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

  • Kerala Lottery Result today Live Result, 09th August 2023: നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. 

  • Kerala Lottery Result today Live Result, 09th August 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link