Kerala Lottery result today 13.12.2023 Fifty Fifty FF 76 lottery result | Kerala Lottery result 13 December 2023: 1 കോടിയുടെ ഭാഗ്യം നിങ്ങൾക്കാണോ? ഫിഫ്റ്റി ഫിഫ്റ്റി - FF 76 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.
Kerala Lottery Results Wednesday 13-12-2023 Live: ഗോർക്കി ഭവനിൽ ഉച്ചതിരിഞ്ഞ് 3 മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക.
Latest Updates
Kerala Lottery Result today Live Result, 13th December 2023: മൂന്നാം സമ്മാനമായ 5000 രൂപ സമ്മാനം ലഭിച്ച നമ്പറുകൾ ചുവടെ -
6859 1150 4170 0394 7901 0332 2001 5645 0981 7939 9511 9803 7809 2288 6096 8793 8828 4762 0585 1236 2801 7781 3663
Kerala Lottery Result today Live Result, 13th December 2023: FX 379715 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്.
Kerala Lottery Result today Live Result, 13th December 2023: സമാശ്വാസ സമ്മാനമായ 8000 രൂപ സമ്മാനം ലഭിച്ച നമ്പറുകൾ -
FN 787010 FP 787010
FR 787010 FS 787010
FT 787010 FU 787010
FV 787010 FW 787010
FX 787010 FY 787010 FZ 787010Kerala Lottery Result today Live Result, 13th December 2023: FO 787010 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 1 കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്.
Kerala Lottery Result today Live Result, 13th December 2023: സമ്മാനങ്ങളുടെ വിശദവിവരങ്ങൾ
ഒന്നാം സമ്മാനം: 1 കോടി രൂപ
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5,000 രൂപ
നാലാം സമ്മാനം: 2,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 100 രൂപ
സമാശ്വാസ സമ്മാനം: 8,000 രൂപതുടക്ക കാലത്ത് കേരള ലോട്ടറിയുടെ ഉയർന്ന പ്രതിഫലം 50000 രൂപയായിരുന്നു.
Kerala Lottery Result today Live Result, 13th December 2023: സംസ്ഥാനത്ത് ആദ്യം ലോട്ടറി ആരംഭിച്ചപ്പോൾ ഓരോ ടിക്കറ്റിനും ഒരു രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ.
Kerala Lottery Result today Live Result, 13th December 2023: ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള ഏക സ്ഥാപനമാണ് ലോട്ടറി വകുപ്പ്.
Kerala Lottery Result today Live Result, 13th December 2023: കേരള ഭാഗ്യക്കുറി വകുപ്പിന്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ കേരള ഗവൺമെന്റിന്റെ ഗസറ്റ് ഓഫീസിൽ നേരിട്ട് പോയി ടിക്കറ്റ് നമ്പറുകൾ പരിശോധിക്കുകയോ ചെയ്ത് ലോട്ടറിയുടെ ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും.
Kerala Lottery Result today Live Result, 13th December 2023: ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മാന തുക കൈപ്പറ്റാനായി സമർപ്പിക്കേണ്ടതാണ്.
Kerala Lottery Result today Live Result, 13th December 2023: 5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
Kerala Lottery Result today Live Result, 13th December 2023: 100 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.
Kerala Lottery Result today Live Result, 13th December 2023: കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Kerala Lottery Result today Live Result, 13th December 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5000 രൂപയുമാണ്.
Kerala Lottery Result today Live Result, 13th December 2023: 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റിയിലൂടെ 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
Kerala Lottery Result today Live Result, 13th December 2023: നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും.
Kerala Lottery Result today Live Result, 13th December 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.