Kerala Lottery Result Today LIVE : നിർമ്മൽ NR-357 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഈ നമ്പറിന്

Fri, 01 Dec 2023-3:16 pm,

Kerala Lottery Result TODAY 01.12.2023 Live Update : ഉച്ചയ്ക്ക് 3 മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

LIVE Kerala Lottery Result TODAY 01.12.2023 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ലോട്ടറിയുടെ (ഡിസംബർ 1) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 

Latest Updates

  • Kerala Lottery Result 2023 Live Result, 1st December 2023: മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ഇവയാണ് - 

    NN 639158
    NO 599718
    NP 125898
    NR 900751
    NS 557379
    NT 822824
    NU 559748
    NV 839204
    NW 558457
    NX 958669
    NY 178385
    NZ 950476

  • Kerala Lottery Result 2023 Live Result, 1st December 2023: NX 264810 എന്ന നമ്പറാണ് രണ്ടാം സമ്മാനമായ  10 ലക്ഷം രൂപയ്ക്ക് അര്‍ഹമായിരിക്കുന്നത്. 

     

  • Kerala Lottery Result 2023 Live Result, 1st December 2023: NW 252839 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്.

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമാശ്വാസ സമ്മാനമായ 8000 രൂപ സമ്മാനം ലഭിച്ച നമ്പറുകൾ ചുവടെ -

    NN 252839  NO 252839
    NP 252839  NR 252839
    NS 252839  NT 252839
    NU 252839  NV 252839
    NX 252839  NY 252839  NZ 252839

     

  • Kerala Lottery Result 2023 Live Result, 1st December 2023: നിർമൽ NR-537 ലോട്ടറി ഫലം പ്രഖ്യാപിച്ചു.

  • Kerala Lottery Result 2023 Live Result, 1st December 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

  • Kerala Lottery Result 2023 Live Result, 1st December 2023: നിർമൽ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 

     

  • Kerala Lottery Result 2023 Live Result, 1st December 2023: എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • Kerala Lottery Result 2023 Live Result, 1st December 2023: വൈകിട്ട് അഞ്ച് മണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പൂർണമായും പ്രസിദ്ധീകരിക്കും. 

     

  • Kerala Lottery Result 2023 Live Result, 1st December 2023: നിർമൽ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

     

  • Kerala Lottery Result 2023 Live Result, 1st December 2023: സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കുന്നുണ്ട്. 

     

  • Kerala Lottery Result 2023 Live Result, 1st December 2023: ഒരു ലക്ഷം വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. 

     

  • Kerala Lottery Result 2023 Live Result, 1st December 2023: 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ രണ്ടാം സമ്മാനം.

     

  • Kerala Lottery Result 2023 Live Result, 1st December 2023: 70 ലക്ഷം രൂപയാണ് നി‍ർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link