Kerala Lottery Result Today 16.04.2024 Live: സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്
സ്ത്രീ ശക്തി SS 411 കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ചൊവ്വാഴ്ച നടക്കും. കേരള ഭാഗ്യക്കുറി വകുപ്പ് ഉച്ചയ്ക്ക് 2.55ന് ശേഷം ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തും. തത്സമയ ഫലം ഉച്ചയ്ക്ക് 2.55ന് പുറത്ത് വരും. ഔദ്യോഗിക ഫലം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും.
സ്ത്രീ ശക്തി SS 411 കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ചൊവ്വാഴ്ച നടക്കും. കേരള ഭാഗ്യക്കുറി വകുപ്പ് ഉച്ചയ്ക്ക് 2.55ന് ശേഷം ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തും. തത്സമയ ഫലം ഉച്ചയ്ക്ക് 2.55ന് പുറത്ത് വരും. ഔദ്യോഗിക ഫലം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും.
Latest Updates
അഞ്ചാം സമ്മാനം 1,000 രൂപ
1342 2164 2382 2486 3159 3878 3880 3964 4271 4529 4685 4771 5180 6912 7230 8499 8588 9363 9826 9923
നാലാം സമ്മാനം 2,000 രൂപ
0491 2560 2615 2932 3301 3943 5054 7910 9483 9954
മൂന്നാം സമ്മാനം 5,000 രൂപ
0188 0465 0512 1143 1643 2040 3533 3741 4698 4961 5438 6758 7060 7388 7896 8409 8633 8932
പ്രോത്സാഹന സമ്മാനം- 8,000 രൂപ
SA 107035
SB 107035
SC 107035
SD 107035
SE 107035
SF 107035
SG 107035
SH 107035
SJ 107035
SK 107035
SM 107035രണ്ടാം സമ്മാനം- 10 ലക്ഷം രൂപ
SJ 147405ഒന്നാം സമ്മാനം- 75 ലക്ഷം രൂപ
SL 107035സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലായാണ് ലോട്ടറി പുറത്തിറക്കുന്നത്.
സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിലും ടിക്കറ്റ് ഹാജരാക്കി പണം കൈപ്പറ്റാം. സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.
സമ്മാനം നേടിയ ടിക്കറ്റുകൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളോടൊപ്പം പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കി പണം കൈപ്പറ്റണം.
സ്ത്രീ ശക്തി SS 411 ലോട്ടറി ഫലങ്ങൾ പരിശോധിക്കാൻ ഒന്നുകിൽ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalottery.info സന്ദർശിക്കുകയോ അല്ലെങ്കിൽ ലോട്ടറി ഓഫീസ് നേരിട്ട് സന്ദർശിക്കുകയോ ചെയ്യാം.
ലോട്ടറി ഫലം പരിശോധിക്കേണ്ട വിധം
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: 'ലോട്ടറി റിസൾട്ട്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ഘട്ടം 3: ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'വ്യൂ' തിരഞ്ഞെടുക്കണം.
ഘട്ടം 4: പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Sthree Sakthi SS 411 Lottery Prize Details
ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
മൂന്നാം സമ്മാനം: 5,000 രൂപ
നാലാം സമ്മാനം: 2,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 200 രൂപ
എട്ടാം സമ്മാനം: 100 രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപ