Kerala Win Win Lottery Result TODAY 26.02.2024: വിന്നറാണോ...? വിൻ വിൻ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Mon, 26 Feb 2024-4:01 pm,

Kerala Lottery Result Today Live Updates: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയാണ് വിൻ വിൻ. എല്ലാ തിങ്കളാഴ്‍ച്ചയാണ് ഇതിന്റെ നറുക്കെടുപ്പ് നടക്കുന്നത്.

 Kerala Lottery Today Result 2024 Live Updates : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയാണ് വിൻ വിൻ. എല്ലാ തിങ്കളാഴ്‍ച്ചയാണ് ഇതിന്റെ നറുക്കെടുപ്പ് നടക്കുന്നത്. വിൻ-വിൻ ലോട്ടറിയുടെ W-751 സീരിസലുള്ള ഭാഗ്യക്കുറിയാണിത്. ഇന്നുച്ചയ്ക്ക് 3 മണിയോടെയാണ് ഔദ്യോ​ഗിക ഫലപ്രഖ്യാപനം നടത്തുക. ഇന്ന് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുക 75 ലക്ഷം രൂപയാണ്. വിൻ-വിൻ ഭാഗ്യക്കുറി ഫലത്തിന്റെ തത്സമയ വിവരങ്ങൾ ചുവടെ നൽകുന്നു.

Latest Updates

  • Kerala Lottery Today Winners: അഞ്ചാം സമ്മാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമ്മാനത്തുക- 2000 രൂപ

    ടിക്കറ്റ് നമ്പർ- 0355  0686  2092  3689  3930  6785  8150  8620  8925  9842

  • Kerala Lottery Result Today Winner: നാലാം സമ്മാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമ്മാനത്തുക - 5000

    ടിക്കറ്റ് നമ്പർ

    0234  0715  1054  1180  1728  2052  2549  3279  3288  4583  5153  5210  5510  5592  6505  6649  7801  7843
     

  • Kerala Lottery Result Today Winner: മൂന്നാം സമ്മാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമ്മാനത്തുക - 1 ലക്ഷം

    ടിക്കറ്റ് നമ്പർ

     WA 715539
    WB 239252
    WC 402695
    WD 730208
    WE 652806
    WF 308498
    WG 547272
    WH 205107
    WJ 468777
    WK 208933
    WL 568022
    WM 408924

  • Kerala Lottery Result Today Winner: രണ്ടാം സമ്മാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമ്മാനത്തുക - 5 ലക്ഷം

    ടിക്കറ്റ് നമ്പർ- WJ 400582

  • Kerala Lottery Result Today Winner: ഒന്നാം സമ്മാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സമ്മാനത്തുക - 75 ലക്ഷം രൂപ

    ടിക്കറ്റ് നമ്പർ- WJ 734959

  • Kerala Lottery Result Today: ഇന്നത്തെ വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 

  • Kerala Lottery Result Today: ഇനി മിനിറ്റുകൾക്കുള്ളി കേരള വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തു വരും. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടത്തുക.  ജഡ്ജിമാരുടെ ഒരു പാനൽ നറുക്കെടുപ്പിന് നേതൃത്വം നൽകും. 

     

  • Kerala Lottery Result Today: ഇനി അൽപ്പ സമയത്തിനുള്ള കേരള ഭാ​ഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറി ഫലം പുറത്ത് വരുന്നതായിരിക്കും. ഇനിയും ടിക്കറ്റ് എടുക്കാൻ വൈകിയിട്ടില്ല. 

     

  • Kerala Lottery Today Result : ഇനി നിങ്ങളുടെ സമ്മാനത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ  സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്

  • Kerala Lottery Today Result: നിങ്ങളുടെ സമ്മാനത്തുക  5000 രൂപയ്ക്ക് മുകളിൽ ആണെങ്കിൽ ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കണമെന്നത് നിർബന്ധമാണ്. അതിനാൽ അവ കയ്യിൽ കരുതുക. 

  • Kerala Lottery Today Win-Win W-751 Prize Money List : വിൻ-വിൻ ലോട്ടറിയുടെ സമ്മാനത്തുക

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    സമാശ്വാസ സമ്മാനം (8,000 രൂപ)

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    നാലാം സമ്മാനം (5,000 രൂപ)

    അഞ്ചാം സമ്മാനം (2,000 രൂപ)

    ആറാം സമ്മാനം (1000 രൂപ)

    ഏഴാം സമ്മാനം (500 രൂപ)

    എട്ടാം സമ്മാനം (100 രൂപ)

  • Kerala Lottery Today Result: 75 ലക്ഷം രൂപ വില മതിക്കുന്ന വിൻ വിൻ ഭാ​ഗ്യക്കുറിക്ക് വെറും 40 രൂപ മാത്രമാണ് വിവ വരുന്നത്. 

  • Kerala Lottery Today Result : ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് വിൻ-വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ആരംഭിക്കുക. അതിനാൽ ഇനിയും വാങ്ങിക്കാത്തവർ 3 മണിയോടെ വാങ്ങിക്കേണ്ടതാണ്. അതിനു ശേഷം വാങ്ങിക്കുന്ന ലോട്ടറികൾ കണക്കിലെടുക്കില്ല. 

  • Kerala Lottery Resullt Today: വിൻ വിൻ ലോട്ടറിയുടെ W-758 സീരീസിലുള്ള ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക.

  • Kerala Lottery Resullt Today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പുന്റെ വിൻ-വിൻ ലോട്ടറി ഫലമാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ പുറത്ത് വിടുക. തിങ്കളാഴ്ച്ച നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയാണ് വിൻ വിൻ. 

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link