Kerala Lottery Result Live : 80 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത് [LIVE]
Kerala Lottery Karunya Plus KN-488 Result Live : വൈകിട്ട് മൂന്ന് മണിക്കാണ് ലോട്ടറി ഫലം പുറത്ത് വിടുക
Kerala Lottery Karunya Plus KN-488 Result Live Update : ബംപർ മാത്രം ഒതുങ്ങുന്നില്ല, നിങ്ങളുടെ ഭാഗ്യം ഇനി പരിശോധിക്കാം. സംസ്ഥാനത്തെ ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ദിവസമുള്ള ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. കാരുണ്യ പ്ലസിന്റെ കെഎൻ-488 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് നടക്കുക. ലോട്ടറി ഫലത്തിന്റെ തത്സമയം ചുവടെ നൽകുന്നു
Latest Updates
കാരുണ്യ പ്ലസ് കെഎൻ-504 ഫലങ്ങൾ എങ്ങനെ പരിശോധിക്കാം?
കേരള കാരുണ്യ പ്ലസ് കെഎൻ-504 ഭാഗ്യക്കുറി ഫലം പരിശോധിക്കാൻ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.keralalottery.info സന്ദർശിക്കുക. കേരള ഗവൺമെന്റ് ഗസറ്റ് ഓഫീസിൽ നേരിട്ടും നിങ്ങളുടെ ടിക്കറ്റ് നമ്പറുകൾ സ്ഥിരീകരിക്കാവുന്നതാണ്. കൂടുതൽ വിശദവും വിശ്വസനീയവുമായ വിവരങ്ങൾക്ക്, കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഉറവിടങ്ങൾ പരിശോധിക്കുന്നതാണ് നല്ലത്.
Kerala Lottery Today Winner :PA 982042 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം
Kerala Lottery Today Winner : PL 511035 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം
Kerala Lottery Today Result : ലോട്ടറി ഫലം അൽപസമയത്തിനകം
Kerala Lottery Result Live : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Result Today : ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കും.
Kerala Lottery Prize Money Details :
കാരുണ്യ പ്ലസ് കെ.എൻ ലോട്ടറിയുടെ സമ്മാനതുക
ഒന്നാം സമ്മാനം (80 ലക്ഷം)
സമാശ്വാസ സമ്മാനം (8000/-)
രണ്ടാം സമ്മാനം (10 ലക്ഷം)
മൂന്നാം സമ്മാനം (1 ലക്ഷം)
നാലാം സമ്മാനം (5000/-)
അഞ്ചാം സമ്മാനം (1000/-)
ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (100/-)
Kerala Lottery Live : ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുപ്പ് ഫലം പുറത്ത് വിടുക