ഇ​​​ന്ധ​​​നവി​​​ല വര്‍ദ്ധന: കേരളത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു

സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ 22ന് ക​രി​ദി​നം ആ​ച​രി​ക്കുന്നു. പ്ര​​​തി​​​ദി​​​നം ഇ​​​ന്ധ​​​ന വി​​​ല​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന വര്‍ദ്ധന​​​യി​​​ലും ഡീ​​​സ​​​ലി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​യു​​​ന്ന​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ 22നു ​​​സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ക്കും. 

Last Updated : Sep 20, 2017, 07:00 PM IST
ഇ​​​ന്ധ​​​നവി​​​ല വര്‍ദ്ധന: കേരളത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു

കൊ​​​ച്ചി: സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ 22ന് ക​രി​ദി​നം ആ​ച​രി​ക്കുന്നു. പ്ര​​​തി​​​ദി​​​നം ഇ​​​ന്ധ​​​ന വി​​​ല​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന വര്‍ദ്ധന​​​യി​​​ലും ഡീ​​​സ​​​ലി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​യു​​​ന്ന​​​തി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ 22നു ​​​സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ക്കും. 

അ​​​ന്നേ ദി​​​വ​​​സം ബ​​​സു​​​ക​​​ളി​​​ൽ ക​​​റു​​​ത്ത ബാ​​​ന​​​റു​​​ക​​​ളും കൊ​​​ടി​​​ക​​​ളും കെ​​​ട്ടി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. അതുകൂടാതെ ഒ​​​ക്ടോ​​​ബ​​​ർ 11നു ​​​ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ  എറണാകുളത്തെ ഓ​​​യി​​​ൽ കമ്പനിയി​​​നി​​​യി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ന​​​ട​​​ത്തും.
 
ഇ​​​ന്ധ​​​നവി​​​ല വര്‍ദ്ധനയില്‍ പ്രധിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് നാളെ ധർണ നടത്തും. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ​വര്‍ദ്ധന​യ്ക്കെ​തി​രേ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യ​ത്ത് ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സി​നു മു​ന്നി​ൽ നാ​ളെ നാലുമണിക്ക് ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും. ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 

അതുകൂടാതെ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് വെ​​​ഹി​​​ക്കി​​​ൾ ഓ​​​ണേ​​​ഴ്സ് കേ​​​ര​​​ള (​​അ​​​വോ​​​ക്ക്) യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാളെ സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖാ​​​പി​​​ച്ചിട്ടുണ്ട്. 

 

Trending News