Kerala Assembly Election 2021 Live - എൽഡിഎഫ് വിശ്വാസികൾക്ക് നേരെ ലാത്തി ചാർജ് നടത്തിയപ്പോൾ യുഡിഎഫ് മൗനമായിരുന്നു : പ്രധാനമന്ത്രി

Tue, 30 Mar 2021-1:46 pm,

പാലക്കാട് - സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച ബാക്കി നിൽക്കെ കേരളത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ടത്തി. നടക്കുന്ന കേരളം തമിഴ്നാട് പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി കേരളത്തെ അഭിസംബോധന ചെയ്യുന്നത്.

പാലക്കാട് - സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച ബാക്കി നിൽക്കെ കേരളത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ടത്തി. നടക്കുന്ന കേരളം തമിഴ്നാട് പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി കേരളത്തെ അഭിസംബോധന ചെയ്യുന്നത്. 


രാവിലെ കോയമ്പത്തൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തും.  തുടർന്ന് അദ്ദേഹം 11 മണിക്ക് കോട്ടമൈതാനിയിലെ പൊതുയോഗത്തിൽ പങ്കെടുക്കും.  പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാകും.

Latest Updates

  • എൽഡിഎഫ് വിശ്വാസികൾക്ക് നേരെ ലാത്തി ചാർജ് നടത്തിയപ്പോൾ യുഡിഎഫ് മൗനമായിരുന്നു : പ്രധാനമന്ത്രി

  • കേരളത്തിന് സംസ്ക്കാരത്തിനെതിരായി എൽഡിഎഫും യുഡിഎഫും നേരിട്ട് ആക്രമണം നടത്തുന്നു. ഇരു മുന്നണികളും നാടിന്റെ സംസ്ക്കാരത്തെ അവഹേളിക്കുകയാണ്. വിശ്വാസികൾക്കെതിരെയുള്ള ലാത്തി ചർജിൽ നടത്തിയപ്പോൾ യുഡിഎഫ് കൈയ്യും കെട്ടി നിൽക്കുകയായിരുന്നു

  • കിസാൻ ക്രഡിറ്റ് കാർഡ് സൌകര്യം മത്സ്യ തൊഴിലാളികൾക്ക് നൽകി

  • ബിജെപി െഎല്ലാവരുടെ ജീവത സാഹചര്യം ഉയർത്താനാണ് ശ്രമിക്കുന്നത്

  • കേരളത്തിന്റെ വികസനത്തിനായി FAST വികസനം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി. ഫിഷറീസും ഫെർട്ടിലൈസേഴ്സ്, അഗ്രികൾച്ചർ, സ്കിൽഡ് ലേബേഴ്സ്, ടൂറിസം എന്നിവയെ മുന്നോട്ട് വെച്ചാണ് ബിജെപിയുടെ വികസനം 

  • എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തിന്റെ വികസനത്തെ വേഗത കുറച്ചു. ഇരുമുന്നണികൾ തടസം മാത്രമ സൃഷ്ടിച്ചുള്ളൂ എന്ന് പ്രധാനമന്ത്രി

  • ബിജെപി രാജ്യത്തിന്റെ വികസനത്തിന് വേണ്ട് നിൽക്കുന്ന പാർട്ടിയാണ് പ്രധാനമന്ത്രി

  • ഇന്ത്യയെ ആധുനിക വൽക്കരിക്കുന്നതിൽ  ഏറ്റവും കൂടുതൽ പ്രവർത്തിച്ച വ്യക്തിയായ ഇ.ശ്രീധരൻ കേരളത്തിന്റെ ഉന്നമനത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്

  • പുതിയ വോട്ടർമാർ എൽഡിഎഫിലും യുഡിഎഫിലും നിരാശരെന്ന് പ്രധാനമന്ത്രി

  • യൂദ്ദാസ് 30ത് വെള്ളിക്കാശിന് യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്തത് പോലെ , എൽഡിഎഫ് സർക്കാർ കുറച്ച് സ്വർണത്തിനായി കേരളത്തെ ഒറ്റികൊടുത്തിയെന്ന് പ്രധാനമന്ത്രി

  • കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഫിക്സഡ് മത്സരമാണ് കാഴ്ചവെക്കുന്നതെന്ന് പ്രധാനമന്ത്രി

  • പ്രധാനമന്ത്രി പാലക്കാട് കോട്ടമൈതാനത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

  • എൻഡിഎ ക്യാമ്പിനെ അവേശം പകരം പ്രധാനമന്ത്രി പാലക്കാടെത്തി

  • പ്രധാനമന്ത്രി നരേന്ദ്ര മേോദി പാലക്കാടെത്തി

  • നരേന്ദ്ര മോദിയെ സ്വീകരിക്കാൻ  ഒരുങ്ങി പാലക്കാട് നഗരം

     

  • പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link