Kerala Lottery Result 7.12.2023 Out: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം ഈ ടിക്കറ്റിന്

Thu, 07 Dec 2023-4:46 pm,

Kerala Lottery Today Result Out: ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തത്സമയ അപ്‌ഡേറ്റുകളും വിജയിച്ച നമ്പറുകളുടെ ജില്ല തിരിച്ചുള്ള മുഴുവൻ ലിസ്റ്റും അറിയാം. എല്ലാ വ്യാഴാഴ്ചയുമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിക്കുന്നത്.

Kerala Lottery Result 7.12.2023 Out: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് കെഎൻ-499 ഭാഗ്യക്കുറിയുടെ ഫലം ഡിസംബർ ഏഴ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഒന്നാം സമ്മാന ജേതാവിന് 80 ലക്ഷം രൂപയും രണ്ടാം സമ്മാന ജേതാവിന് 10 ലക്ഷം രൂപയും മൂന്നാം സമ്മാന ജേതാവിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം.

Latest Updates

  • മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച നമ്പറുകൾ
    PN 200519
    PO 278654
    PP 816235
    PS 523858
    PT 425190
    PU 317192
    PV 819745
    PW 819745
    PW 69041
    PW69007
    88906

  • രണ്ടാം സമ്മാനം: Rs.10,00,000 രൂപ [10 ലക്ഷം] പിടി 171859

  • ഒന്നാം സമ്മാനം: 8,000,000 രൂപ [80 ലക്ഷം] പിആർ 528870

  • Karunya Plus Lottery Result Download: കേരള ഗവൺമെന്റ് ഗസറ്റ് ഓഫീസ് സന്ദർശിച്ച് നിങ്ങളുടെ ടിക്കറ്റ് നമ്പറുകൾ പരിശോധിക്കാവുന്നതാണ്. വിജയിച്ച നമ്പറുകളുടെ പൂർണ്ണമായ ലിസ്റ്റ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

  • Kerala Lottery Result: കാരുണ്യ പ്ലസ് KN-499 ഭാഗ്യക്കുറി ഫലങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾക്ക്, കേരള ഭാഗ്യക്കുറി വകുപ്പിന്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

  • Karunya Plus KN 499 Lottery Prize: ഒന്നാം സമ്മാനം: 80 ലക്ഷം രൂപ, രണ്ടാം സമ്മാനം: 10 ലക്ഷം രൂപ, മൂന്നാം സമ്മാനം: 1 ലക്ഷം രൂപ, നാലാം സമ്മാനം: 5,000 രൂപ, അഞ്ചാം സമ്മാനം: 1,000 രൂപ, ആറാം സമ്മാനം: 500 രൂപ, ഏഴാം സമ്മാനം: 100 രൂപ, പ്രോത്സാഹന സമ്മാനം: 8,000 രൂപ എന്നിങ്ങനെയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനങ്ങൾ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link