Kerala Lottery Result Today Live Updates: ഫിഫ്റ്റി-ഫിഫ്റ്റി FF 89 ലോട്ടറി ഫലം ഇന്ന്, ഒന്നാം സമ്മാനമായ ഒരു കോടി നേടുന്ന ഭാഗ്യശാലി ആരാണ്?

Wed, 20 Mar 2024-3:58 pm,

ആളുകള്‍ ആകാംഷയോടെ കാത്തിരുന്ന കേരള സർക്കാരിന്‍റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഫിഫ്റ്റി ഫിഫ്റ്റി FF 89 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക.

Kerala Lottery Result Today Live Updates: ആളുകള്‍ ആകാംഷയോടെ കാത്തിരുന്ന  കേരള സർക്കാരിന്‍റെ  ഫിഫ്റ്റി-ഫിഫ്റ്റി  ലോട്ടറിയുടെ  നറുക്കെടുപ്പ് ഇന്ന് നടക്കും. ഫിഫ്റ്റി ഫിഫ്റ്റി FF 89  ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുക.  

Latest Updates

  • 7th Prize Rs.100/-
    3086  0644  8187  8599  5743  1227  7616  0904  8516  0940  1553  0348  7342  0724  9044  9254  2772  5413  7382  7645  6890  7443  5218  6539  3963  1442  2067  2490  2830  5529  8502  1455  3987  5705  9444  6946  5578  8898  9677  3088  3404  9976  8476  1543  0468  7933  0070  2260  5092  2424  6515  8225  5230  8589  3486  9417  7372  3914  5097  6137  8219  9618  7797  1835  3523  0332  3588  3073  5241  2959  7987  7543  6901  4536  3566  4908  9441  2507  1953  0380  2923  4744  2266  0023  4327  7493  5229  5445  9741  9231  9501  8357  0693  7971  1458  2365  7343  3469  0942  4740  8983  7903  0002  1345  8331  3471  5205  6624  5891  0858  1991  3269  6949  0937  2710  0391  4358  6777  4183  8683  5870  5480  3848  7074  2868  5787  6415
  • 6th Prize Rs.500/-
    7895  7541  3458  7160  4699  7237  6330  4242  8112  6741  1350  7421  3991  5375  6041  8904  8690  5677  0520  0968  7683  0091  3821  6778  2284  0874  8927  9836  3756  0229  7854  0815  6252  8819  9446  0142  9941  6894  1516  1673  6319  0164  6613  3000  6970  8475  5345  1464  6226  1008  9091  8804  7540  5678  9531  0929  1315  6601  5462  7753  1451  4427  3886  0552  2105  7561  8125  7958  6962  4179  8295  4049  8297  2078  8139  2436  7481  1465  3551  4816  9931  3178  6268  3311  7033  0785  9998  8429  5817  8083  4183  6182  5236  8617  5623  5537
  • 5th Prize Rs.1,000/-
     
    9453  1386  3613  6095  9162  6187  6923  0736  7677  8758  9505  1278  8307  9194  6397  5437  8998  5827  8404  0804  2348  5863  7492  8369
  • 4th Prize Rs.2,000/-
    2193  2467  2824  3494  3823  3868  3871  7659  7900  8463  8485  8950
  • Consolation Prize Rs.8,000/-
    FA 813150  FB 813150
    FC 813150  FE 813150
    FF 813150  FG 813150
    FH 813150  FJ 813150
    FK 813150  FL 813150  FM 813150
  • 3rd Prize Rs.5,000/- 

    9919  7406  9726  3309  1313  6353  2950  7615  5923  2454  5386  3992  3683  0920  6551  8535  9569  6726  9269  0525  8102  3118  6281

  • 2nd Prize Rs.10,00,000/- [10 Lakhs]
     
    FC 234505
  • Kerala Lottery Result Today Live Updates: ആളുകള്‍ ആകാംഷയോടെ കാത്തിരുന്ന  കേരള സർക്കാരിന്‍റെ  ഫിഫ്റ്റി-ഫിഫ്റ്റി  ലോട്ടറിയുടെ  നറുക്കെടുപ്പ് അല്പസമയത്തിനകം.....

  • വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ എന്ന ക്രമത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇതുകൂടാതെ,  എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് വലിയ തുകയുടെ ആറ് ബമ്പർ ലോട്ടറികളുണ്ട്.

  • സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച  വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. നിലവിൽ കേരളത്തിൽ ആറ് പ്രതിദിന ലോട്ടറികളുണ്ട്. അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ശനി വരെ നടക്കുന്നു. 

  • ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ ലഭിക്കില്ല. അതുകൊണ്ട് ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക. 

  • ലോട്ടറി  സമ്മാന തുക  5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. സമ്മാനത്തുക 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

  • ഭാഗ്യദേവത നിങ്ങളെ തേടിയെത്തിയാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.... അതായത്,   ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി  നിങ്ങള്‍ നേടിയാല്‍ ഒരുമാസത്തിനുള്ളിൽ തന്നെ ലോട്ടറി കൈമാറി തുക കൈപ്പറ്റണം. 

  • കേരള ലോട്ടറി ഫലം അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കേണ്ട വിധം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

    ഘട്ടം 2: 'ലോട്ടറി റിസൾട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഘട്ടം 3:  ഒരു പുതിയ പേജ് ദൃശ്യമാകും, ഇതിൽ 'വ്യൂ' തിരഞ്ഞെടുക്കണം.

    ഘട്ടം 4: പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിന്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ്  ഫലം ലഭ്യമാകും.  ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ തത്സമയം ഫലം അറിയാൻ കഴിയും.

  • നേരത്തെ പൗർണമി എന്ന പേരിൽ  ഞായറാഴ്ചകളില്‍ നറുക്കെടുപ്പ് നടത്തിയിരുന്ന ലോട്ടറിയാണ് ഇപ്പോള്‍ ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.  

     

  • ഒന്നാം സമ്മാനമായ ഒരു കോടി കൂടാതെ സമാശ്വാസ സമ്മാനം ഉൾപ്പെടെ എട്ട് സമ്മാനങ്ങളാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്കുള്ളത്.

     

  • FF 89 നറുക്കെടുപ്പ് മൂന്ന് മണിക്കാണ് ആരംഭിക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി  ലഭിക്കുക...!! 

  •  

    10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അയ്യായിരം രൂപയും സമാശ്വാസ സമ്മാനമായി എട്ടായിരം രൂപയും ഭാഗ്യവാന്മാർക്ക് ലഭിക്കും. 

  • സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി ഫിഫ്റ്റി. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ഒന്നാം സമ്മാന തുക. ഇതുകൂടാതെ  നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്

     

  • എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 രൂപയാണ് വില. അതായത്  വെറും 50 രൂപ മുടക്കിയാല്‍ ലഭിക്കുക ഒരു കോടി....!!  

  • ഒരു കോടി രൂപ നിങ്ങളുടെ കൈയെത്തും ദൂരത്താണ്...  ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ലക്ഷങ്ങളുടെ മറ്റനേകം സമ്മാനങ്ങളും ലഭിക്കും!! ഇനിയും ടിക്കറ്റ് എടുത്തില്ല എങ്കില്‍ ഒട്ടുന്‍ വൈകണ്ട... ഒന്ന് ഭാഗ്യം പരീക്ഷിച്ചോളൂ... 

  • എല്ലാ ബുധനാഴ്ചകളിലുമാണ്  ഫിഫ്റ്റി-ഫിഫ്റ്റി  ലോട്ടറിയുടെ  നറുക്കെടുപ്പ്  നടക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link