Kerala SSLC Results 2022 Live : എസ്എസ്എല്‍സി ഫലങ്ങൾ പ്രഖ്യാപിച്ചു, എപ്ലസുകാർ കുറഞ്ഞു, തത്സമയം ഫലം അറിയാം
ഫലങ്ങൾ വെബ്സൈറ്റുകൾ വഴി തത്സമയം അറിയാം
2022-ലെ എസ്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു
Latest Updates
SSLC (HI)- http://sslchiexam.kerala.gov.in
THSLC (HI)- http:/thslchiexam.kerala.gov.in
THSLC - http://thslcexam.kerala.gov.in
AHSLC - http://ahslcexam.kerala.gov.in
പരീക്ഷ എഴുതിയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി
പുനർ മൂല്യ നിർണയത്തിന് ജൂൺ 16 മുതൽ 21 വരെ അപേക്ഷിക്കാം
2134 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം
വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ, ഏറ്റവും കുറവ് വയനാട്
വിജയം 99.26 ശതമാനം
ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും മന്ത്രിയുടെ ആശംസ
എസ്എസ്എൽസി ഫലങ്ങൾ പ്രഖ്യാപിക്കുന്നു
വെബ്സൈറ്റുകളിൽ ഫലം അറിയാൻ കഴിയുന്നത് നാല് മണി മുതൽ
എസ്എസ്എൽസി ഫല പ്രഖ്യാപനം അൽപ്പ സമയത്തിനകം
4.26 ലക്ഷം വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി ഫലത്തിനായി കാത്തിരിക്കുന്നത്. എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ചഎസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എൽസി എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കുന്നതാണ്.