മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ ആരും എത്തിയില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക മന്ത്രിസഭായോഗത്തിന് മന്ത്രിമാര്‍ ആരും എത്തിയില്ല. വിവിധ വകുപ്പുകളിലായി പത്തൊന്‍പത് മന്ത്രിമാരുള്ള സംസ്ഥാന മന്ത്രി സഭയില്‍ യോഗത്തിനെത്തിയത് വെറും ഏഴ് മന്ത്രിമാര്‍. അതുകൊണ്ട് തന്നെ യോഗം ചേരാനുമായില്ല.

Updated: Feb 9, 2018, 06:39 PM IST
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ ആരും എത്തിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക മന്ത്രിസഭായോഗത്തിന് മന്ത്രിമാര്‍ ആരും എത്തിയില്ല. വിവിധ വകുപ്പുകളിലായി പത്തൊന്‍പത് മന്ത്രിമാരുള്ള സംസ്ഥാന മന്ത്രി സഭയില്‍ യോഗത്തിനെത്തിയത് വെറും ഏഴ് മന്ത്രിമാര്‍. അതുകൊണ്ട് തന്നെ യോഗം ചേരാനുമായില്ല.

യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ ആരും തന്നെ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.