Onam Bumper 2022 | ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ്, ഒന്നാം സമ്മാനം തിരുവനന്തപുരത്ത്?

തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി. TJ 750605 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. അതേസമയം തിരുവനന്തപുരം, ആറ്റിങ്ങലിലെ തങ്കരാജ് എന്ന ഏജൻറ് വിറ്റ ലോട്ടറിക്കാണിതെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 02:39 PM IST
  • തിരുവനന്തപുരം, ആറ്റിങ്ങലിലെ തങ്കരാജ് എന്ന ഏജൻറ് വിറ്റ ലോട്ടറിക്കാണിതെന്നാണ് സൂചന
  • ഒന്നാം സമ്മാനം -25 കോടി
  • രണ്ടാം സമ്മാനം 5 കോടി
Onam Bumper 2022 | ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ്, ഒന്നാം സമ്മാനം തിരുവനന്തപുരത്ത്?

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി. TJ 750605 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. അതേസമയം തിരുവനന്തപുരം, ആറ്റിങ്ങലിലെ തങ്കരാജ് എന്ന ഏജൻറ് വിറ്റ ലോട്ടറിക്കാണിതെന്നാണ് സൂചന. തങ്കരാജിൻറെ ഭഗവതി ലോട്ടറീസ് പഴവങ്ങാടിയിലുള്ള കടയിൽ നിന്നും വിറ്റ ടിക്കറ്റെന്നാണ് സൂചന. ഇത് കഴിഞ്ഞ ദിവസം വൈകുന്നേരം എടുത്ത ടിക്കാറ്റാണെന്ന് സൂചന. അതേസമയം രണ്ടാം സമ്മാനം പാല മീനാക്ഷി ലക്കി സെൻററിൽ വിറ്റ ടിക്കറ്റിനാണെന്നാണ് സൂചന. 5 കോടിയാണ് രണ്ടാം സമ്മാനം.

സമ്മാനർഹമായ നമ്പരുകൾ വിശദമായി

ഒന്നാം സമ്മാനം -25 കോടി

TJ 750605

സമാശ്വാസ സമ്മാനം (5 ലക്ഷം)

TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605

രണ്ടാം സമ്മാനം  (5 കോടി)

TG 270912

മൂന്നാം സമ്മാനം (1 കോടി)

TA 292922 TB 479040 TC 204579 TD 545669 TE 115479 TG 571986 TH 562506 TJ 384189 TK 395507 TL 555868

നാലാം സമ്മാനം (Rs.1 Lakh)

അഞ്ചാം സമ്മാനം (5,000/-)

ആറാം സമ്മാനം (3,000/-)

ഏഴാം സമ്മാനം (2,000/-)

എട്ടാം സമ്മാനം (1,000/-)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News