ചെറിയ മാറ്റങ്ങളിലൂടെ പരിസ്ഥിതിയെ സംരക്ഷിച്ച് തുടങ്ങാമെന്ന് സോഷ്യല്‍ മീഡിയയിലൂടെ നടന്‍ മോഹന്‍ലാല്‍

Last Updated : Jun 5, 2016, 04:18 PM IST
ചെറിയ മാറ്റങ്ങളിലൂടെ പരിസ്ഥിതിയെ സംരക്ഷിച്ച് തുടങ്ങാമെന്ന് സോഷ്യല്‍ മീഡിയയിലൂടെ നടന്‍ മോഹന്‍ലാല്‍

ചെറിയ മാറ്റങ്ങളിലൂടെ പരസ്ഥിതിയെ സംരക്ഷിച്ച് തുടങ്ങാമെന്ന് നടന്‍ മോഹന്‍ലാല്‍. അതിന്‍റെ ആദ്യപടിയായി പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങളുടെ ഉപയോഗത്തോടെ പരിസ്ഥിതിയെ വൃത്തിയാക്കാം. ചെറിയ പ്രവൃത്തികളിലൂടെ തന്നെ നമ്മുക്ക് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. 

ഈ പരിസ്ഥിതി ദിനത്തില്‍ പ്രകൃതിയെ സംരക്ഷിക്കുന്നതിന് നമുക്ക് ഒന്നിച്ച് നിന്ന് പോരാടാം. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാല്‍ അറിയിച്ചു.

Trending News