A Ranjith Cinema : 'എ രഞ്ജിത് സിനിമ'; ആസിഫ് അലി ചിത്രം തിയറ്ററുകളിലേക്ക്

A Ranjith Cinema Movie Updates : അസിഫ് അലിക്ക് പുറമെ സൈജു കുറുപ്പ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 02:15 PM IST
  • ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഉടൻ തിയറ്ററുകളിൽ എത്തും.
  • ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി. ബാബു ജോസഫ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
  • നിഷാന്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്
A Ranjith Cinema : 'എ രഞ്ജിത് സിനിമ'; ആസിഫ് അലി ചിത്രം തിയറ്ററുകളിലേക്ക്

അസിഫ് അലി, സജു കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം എ രഞ്ജിത് സിനിമ (A Ranjith Cinema) യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. നവാഗതനായ നിഷാന്ത് സട്ടുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസിഫ് അലിക്കും സൈജു കുറുപ്പിനും പുറമെ അൻസൺ പോൾ, നമിത പ്രമോദ്, ഹന്ന റെജി കോശി, ജുവൽ മേരി എന്നവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഉടൻ തിയറ്ററുകളിൽ എത്തും.

ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി. ബാബു ജോസഫ് അമ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിഷാന്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സുനോജ് വേലായുധനും കുഞ്ഞുണ്ണി എസ് കുമാറും ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മിഥുൻ അശോകനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മനോജാണ് എഡിറ്റർ.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Asif Ali (@asifali)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News