Video: 'വലിയ കാര്യങ്ങളുടെ കുഞ്ഞു പാട്ടു'മായി ബിജിബാലിന്‍റെ മകള്‍

പ്രളയക്കെടുതിയിലമര്‍ന്ന കേരളത്തിന് കരുത്തും ആത്മവിശ്വാസവുമായി കുഞ്ഞ് ദിയ. തിരിച്ചു വരവിനൊരുങ്ങുന്ന കേരളത്തിനായി 'പുഴയോട് മഴ ചേര്‍ന്ന്' എന്ന ഗാനം ആലപിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ബിജിബാലിന്‍റെ മകള്‍ ദിയ ബിജിബാല്‍. 

Last Updated : Aug 27, 2018, 12:37 PM IST
Video: 'വലിയ കാര്യങ്ങളുടെ കുഞ്ഞു പാട്ടു'മായി ബിജിബാലിന്‍റെ മകള്‍

പ്രളയക്കെടുതിയിലമര്‍ന്ന കേരളത്തിന് കരുത്തും ആത്മവിശ്വാസവുമായി കുഞ്ഞ് ദിയ. തിരിച്ചു വരവിനൊരുങ്ങുന്ന കേരളത്തിനായി 'പുഴയോട് മഴ ചേര്‍ന്ന്' എന്ന ഗാനം ആലപിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ബിജിബാലിന്‍റെ മകള്‍ ദിയ ബിജിബാല്‍. 

ഇരുവരും ചേര്‍ന്ന് കേരളത്തിനായി സമര്‍പ്പിക്കുന്ന ഗാനം ബിജിബാല്‍ തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. 

 

Trending News