ബോളിവുഡ് സുപ്പര്‍ താരം സല്‍മാന്‍ഖാന്‍ വിവാഹിതനാകുന്നു?

Last Updated : May 18, 2016, 05:05 PM IST
ബോളിവുഡ് സുപ്പര്‍ താരം സല്‍മാന്‍ഖാന്‍ വിവാഹിതനാകുന്നു?

ബോളിവുഡ് സുപ്പര്‍ താരം സല്‍മാന്‍ഖാന്‍ വിവാഹിതനാകുന്നെന്ന് വാര്‍ത്ത‍. പുതിയ വിവരം ശരിയാണെങ്കില്‍ ബോളിവുഡിലെ സുപ്പര്‍ താരത്തിന്‍റെ ഒറ്റപെട്ട ജീവിതത്തിന് വിരാമമാകും. കാമുകി ലുലിയ വന്തുറുമായുള്ള സല്‍മാന്‍റെ വിവാഹം വര്‍ഷാവസാനമുണ്ടാകും.

ടൈംസ്‌ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് സല്‍മാന്‍റെ കുടുംബാംഗങ്ങള്‍ വിവാഹ തിയതി നിശ്ചയിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം താരത്തിന്‍റെ ജന്മദിനമായ ഡിസംബര്‍ 27ന് തന്നെയാണ് വിവാഹ തിയതിയും. 

Trending News