പ്രണയം തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍?

പാര്‍ട്‌ണര്‍ എന്നാണ് ശ്രുതി ഹാസന്‍ മൈക്കിളിനെ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Last Updated : Oct 22, 2018, 07:28 PM IST
പ്രണയം തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍?

ചെന്നൈ:  സാമൂഹ്യമാധ്യമത്തിലൂടെ തന്‍റെ പ്രണയം തുറന്നു പറഞ്ഞ് നടിയും കമലഹാസന്‍റെ മകളുമായ ശ്രുതി ഹാസന്‍. 

ലണ്ടന്‍ സ്വദേശിയും നടനുമായ മൈക്കിള്‍ കോര്‍സെയ്‌ലുമായി ശ്രുതി പ്രണയത്തിലാണെന്ന് മുമ്പ് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. 

ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ശ്രുതി ഹാസന്‍ സ്ഥിരീകരിക്കുകയോ ഈക്കാര്യത്തില്‍ യാതൊരു വിധ പ്രതികരണവും നല്‍കുകയോ ചെയ്തിരുന്നില്ല. 

 

 
 
 
 

 
 
 
 
 
 
 
 
 

everyday is an adventure with you @themichaelcorsale you’ve showed me what it means to have a best friend in your partner and a total nutter in your corner laughing, chatting and walking togethe

A post shared by @ shrutzhaasan on

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ മൈക്കിള്‍ കോര്‍സെയ്‌ലുമായുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് ശ്രുതി ഹാസന്‍. പാര്‍ട്‌ണര്‍ എന്നാണ് ശ്രുതി ഹാസന്‍ മൈക്കിളിനെ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

 

 

Trending News