UAE: ജൂലൈ 21 വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്

ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 07:54 PM IST
  • ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.
  • ജൂലൈ 21 വരെ UAEയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.
UAE: ജൂലൈ 21 വരെ  വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്

Dubai: ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 

ജൂലൈ 21 വരെ UAEയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. 

ഇന്ത്യ കൂടാതെ,  ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും  വിമാന സര്‍വീസുകള്‍ വിലക്കിയിരിക്കുകയാണ്. കൂടാതെ, കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ വെബ്സൈറ്റില്‍ അറിയിച്ചു.

അതേസമയം, UAE യില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.   കഴിഞ്ഞ 24 മണിക്കൂറില്‍   1,522 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News