National Film Awards 2019: അവാർഡുകൾ നേടിയ മലയാള ചിത്രങ്ങൾ

1 /7

മരക്കാർ അറബിക്കടലിന്റെ സിംഹം  മൂന്ന് അവാർഡുകളാണ് നേടിയത്. മികച്ച സിനിമ, മികച്ച വിഎഫ്എക്സ്, സ്പെഷ്യൽ ഇഫക്ട് എന്നീ അവാർഡുകളാണ് ലഭിച്ചത്.

2 /7

കള്ളനോട്ടം  മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു 

3 /7

നോൺ ഫീച്ചർ ഫിലിമായ ഒരു പാതിര സ്വപ്നം പോലെയ്ക്ക് കുടുംബ മൂല്യമുള്ള മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചു.  

4 /7

ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബുവിന് പ്രത്യേക ജൂറി പരാമർശം  

5 /7

കോളാമ്പിയിലെ ഗാനങ്ങൾക്ക്  പ്രഭ വർമ്മയ്ക്ക് മികച്ച വരികൾക്കുള്ള അവാർഡ് ലഭിച്ചു.

6 /7

ഹെലൻ ചിത്രത്തിന്റെ സംവിധായകൻ  മാത്തുക്കുട്ടി സേവിയർക്ക് പുതു മുഖ സംവിധായകനുള്ള അവാർഡും  മേക്കപ്പ് ആര്ടിസ്റ് രഞ്ജിത്തിന് മികച്ച മേക്കപ്പ് ആര്ടിസ്റ്റിനുള്ള അവാർഡും ലഭിച്ചു.

7 /7

ജെല്ലിക്കെട്ട് സിനിമയിൽ പ്രവർത്തനത്തിന് ഗിരീഷ് ഗംഗാധരന് മികച്ച ഛായാഗ്രഹകനുള്ള അവാർഡ് ലഭിച്ചു. 

You May Like

Sponsored by Taboola