Aadujeevitham Box Office: രണ്ട് ദിവസം എത്രനേടി ആട് ജീവിതം? കണക്ക് നോക്കിയാൽ ഞെട്ടും

Aadujeevitham Box Office Full Data: കേരളത്തിലും അന്യഭാഷകളിലുമടക്കം ആട് ജീവിതം വാരിക്കൂട്ടുന്ന ഗംഭീര കളക്ഷൻ റിപ്പോർട്ട് ഇതാ...

1 /5

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആട് ജീവിതം. മികച്ച പ്രേക്ഷക പ്രതികരണവുമായി ആട് ജീവിതം മുന്നേറിക്കൊണ്ടിരിക്കുകയാണ്

2 /5

ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ കൂടി എത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്

3 /5

ഇതുവരെ വേൾഡ് വൈഡ് ബോക്സോഫീസിൽ ചിത്രം നേടിയത് 16 കോടിയാണ്. ഇതിൽ ഇന്ത്യയിൽ നിന്ന ് മാത്രം 7.6 കോടിയും ചിത്രം സ്വന്തമാക്കി. ആദ്യ ദിന കളക്ഷൻ അടക്കമാണിത്

4 /5

കേരള ബോക്സോഫീസ്/ മലയാളം ബോക്സോഫീസുകളിൽ നിന്നായി 6.5 കോടിയാണ് ചിത്രം വാരിയത്. ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടാണിത്

5 /5

തമിഴ്, തെലുഗ്, കന്നട, ഭാഷകളിൽ നിന്നും താരതമ്യേനെ മികച്ച കളക്ഷൻ ചിത്രത്തിനുണ്ട്. മികച്ച  പ്രേക്ഷക പ്രതികരണമാണ് ഇവിടെയും ലഭിക്കുന്നത്

You May Like

Sponsored by Taboola