ആറ്റിങ്ങലാണോ വീട്..?? ആളെ മനസിലായി കാണുമല്ലോ അല്ലേ?

‌ആസിഫ് അലി എന്ന നടനെ ഫേമസ് ആക്കിയ ഡയലോ​ഗ് ആണ് ആറ്റിങ്ങലാണോ വീട്..?? സോൾട്ട് & പെപ്പർ എന്ന ചിത്രത്തിലെ ഈ ഡയലോ​ഗ് മീമുകളായിട്ടും ട്രോളായിട്ടും ഒക്കെ ആളുകൾ ഉപയോ​ഗിക്കാറുണ്ട്.

1 /7

ആറ്റിങ്ങലിൽ ആസിഫ് എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

2 /7

ഒപ്പം ആറ്റിങ്ങലാണോ വീട് എന്ന ആ ഡയലോ​ഗും വീണ്ടും ആളുകളുടെ ഇടയിൽ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

3 /7

ഒരു കടയുടെ ഉദ്ഘാടനത്തിന് ആറ്റിങ്ങലെത്തിയതിന്റെ ചിത്രങ്ങൾ ആസിഫ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

4 /7

ശ്യാമപ്രസാദിന്റെ ഋതുവിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.

5 /7

2009ൽ ആണ് ഋതു റിലീസ് ചെയ്തത്.

6 /7

തുടർന്നിങ്ങോട്ട് ഒട്ടേറെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.

7 /7

പഠിനകാലത്ത് പരസ്യങ്ങൾക്കായി മോഡലാകുകയും വീഡിയോ ജോക്കിയായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.

You May Like

Sponsored by Taboola