Kalyani Priyadarshan | 'കല്യാണി പ്രിയദർശൻ ഇൻ മെൽബൺ ഡ്രസ്സ് ', മാനാട് പ്രമോഷൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ചിമ്പു, കല്യാണി പ്രിയദര്‍ശൻ ചിത്രം 'മാനാട്' ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് കല്യാണ് പ്രിയദര്‍ശൻ നടത്തിയത് എന്നാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം.'മാനാടിന്റെ പ്രമോഷന് വേണ്ടി എടുത്ത ഫോട്ടോകളാണ് കല്യാണി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

1 /3

2 /3

3 /3

You May Like

Sponsored by Taboola