Namitha Pramod: ഫാമിലിക്കൊപ്പം ഒരു വെക്കേഷൻ; ചിത്രങ്ങളുമായി നമിത പ്രമോദ്

ഓണം നാളിൽ കുടുംബത്തോടൊപ്പം മൂന്നാറിൽ ആ​ഘോഷിച്ച് നടി നമിത പ്രമോദ്. ചിത്രങ്ങൾ കാണാം...

1 /7

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് നമിത മൂന്നാറിൽ അവധി ആഘോഷിക്കാൻ എത്തിയത്.

2 /7

ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങളും താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

3 /7

ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

4 /7

നിരവധി ആരാധകരുള്ള നടിയാണ് നമിത പ്രമോദ്.

5 /7

കടമറ്റത്ത് കത്തനാർ, വേളാങ്കണ്ണി മാതാവ്, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്.

6 /7

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് നമിത വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ അഭിനയിക്കുന്നത്.

7 /7

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.   

You May Like

Sponsored by Taboola