Priyanka Arul Mohan: ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിൽ പ്രിയങ്ക മോഹൻ - ചിത്രങ്ങൾ കാണാം

വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് പ്രിയങ്ക അരുൾ മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രിയങ്ക. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

 

1 /5

പ്രിയങ്കയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.   

2 /5

ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.   

3 /5

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.   

4 /5

ഡോക്ടർ, ഡോൺ എന്നീ ചിത്രങ്ങളിൽ ശിവകാർത്തികേയന്റെ നായികയായിരുന്നു.   

5 /5

തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കന്നഡ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

You May Like

Sponsored by Taboola