Jupiter Transit: ഏപ്രിൽ 22 ന് അഖണ്ഡ സാമ്രാജ്യ രാജയോ; ഈ 3 രാശിക്കാർക്ക് ധാരാളം സമ്പത്തുണ്ടാകും

ഏപ്രിൽ 22-ന് വ്യാഴം മേടരാശിയിലേക്ക് പ്രവേശിക്കും. ഇതുമൂലം അഖണ്ഡ സാമ്രാജ്യ രാജയോഗം രൂപപ്പെടും. അക്ഷയതൃതീയ നാളിലാണ് ഈ ശുഭകരമായ കാര്യം സംഭവിക്കാൻ പോകുന്നത്. മൂന്ന് രാശിക്കാർക്ക് ഈ അഖണ്ഡ സാമ്രാജ്യ രാജയോഗം ഗുണം ചെയ്യും. ഏതൊക്കെ രാശികളെന്ന് നോക്കാം.

 

1 /3

മിഥുനം: അഖണ്ഡ സമാജ്ര്യ രാജ്യയോഗം മിഥുനരാശിക്കാർക്ക് ​ഗുണം ചെയ്യും. കരിയറിൽ പുരോഗതി കൈവരിക്കും. വരുമാനം ഇരട്ടിയാകും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. ഓഹരി വിപണിയിലും ലോട്ടറിയിലും പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം സഫലമാകും.   

2 /3

ചിങ്ങം: അഖണ്ഡ സാമ്രാജ്യ രാജയോഗം ഈ രാശികൾക്ക് അനുകൂലമാണ്. വ്യാഴം നിങ്ങളുടെ ഭാഗ്യ സ്ഥാനത്തേക്ക് കടക്കുന്നു. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ജോലി സംബന്ധമായി യാത്ര ചെയ്യാൻ സാധ്യതയുണ്ട്.   

3 /3

മകരം: മകരം രാശിക്കാർക്ക് വ്യാഴം സംക്രമിക്കുമ്പോൾ ഉണ്ടാകുന്ന അഖണ്ഡ സാമ്രാജ്യ രാജയോഗം ഗുണകരമാണ്. വസ്തുവോ വാഹനമോ വാങ്ങാൻ സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ഓഫീസിൽ പുതിയ ചുമതലകൾ ഏറ്റെടുക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola