Amala Paul : ദീപാവലി അടിപൊളിയായി ആഘോഷിച്ച് അമല പോൾ; ചിത്രങ്ങൾ കാണാം

1 /4

ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് അമല പോൾ. തെന്നിന്ത്യൻ സിനിമകളിൽ കേരളത്തിൽ നിന്നെത്തി നടിമാരിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യു ഉള്ള താരങ്ങളിൽ പ്രമുഖയാണ് അമല പോൾ. അരങ്ങേറ്റം മലയാളം സിനിമയിൽ നിന്നാണെങ്കിലും നടിക്ക് ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യുവും ആരാധകരുമുള്ളത് തമിഴിലും തെലുഗുവിലുമാണ്. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola