വ്യത്യസ്ത വേഷത്തിലും ഭാവത്തിലും അമല പോൾ, ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയതാരമാണ് അമല പോൾ.   മലയാളത്തിൽ അമല ചെയ്ത വേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ശേഷം തമിഴിലേക്കെത്തിയ  അമലയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചിരുന്നു.  ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് അമല. സോഷ്യൽ മീഡിയയിലും താരം സജീവമാണ്, അതുകൊണ്ട് തന്നെ അമലയുടെ പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. 

താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഇരുകൈയും നീട്ടി ആരാധകർ സ്വീകരിക്കാറുണ്ട്.  അത്തരം ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അമല. വളരേ അധികം സന്തോഷത്തോടെയാണ് താരം ചിത്രത്തിന് പോസ് ചെയ്തുനിൽക്കുന്നത്.  അമലയുടെ ചിത്രങ്ങൾക് താഴെ കമന്റുകളുമായി ആയിരകണക്കിന്‌ ആരാധകരാണ് എത്തിയത്.   

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola