Mint Tea: ദിവസവും രാവിലെ പുതിനയില ചായ കുടിക്കാം; നിരവധിയാണ് ​ഗുണങ്ങൾ

Health Benefits Of Mint Tea: പുതിന ടീ കഫീൻ രഹിതമാണ്. ഇത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു.

  • Sep 18, 2023, 16:34 PM IST
1 /5

പുതിന ചായക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ ശമിപ്പിക്കാനുള്ള കഴിവുണ്ട്.

2 /5

പുതിനയുടെ സ്വാഭാവിക ആന്റിമൈക്രോബയൽ ഗുണങ്ങൾ വായ് നാറ്റത്തെ ചെറുക്കാൻ സഹായിക്കും.  

3 /5

പുതിനയിലടങ്ങിയിരിക്കുന്ന മെന്തോൾ തലവേദനയും മൈഗ്രേനും കുറയ്ക്കാൻ സഹായിക്കും.  

4 /5

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ പുതിനയിലുണ്ട്.  

5 /5

ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ പുതിനയില ചായ മികച്ചതാണ്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കും.

You May Like

Sponsored by Taboola