Anupama Parameswaran : "എന്റെ കണ്ണുകൾ കണ്ടെത്താമോ"; ക്യൂട്ട് ലുക്കിൽ അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോഷൂട്ട്

1 /4

ക്യൂട്ട് ലുക്കിൽ പ്രിയതാരം അനുപമ പരമേശ്വരൻ. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

എന്റെ കണ്ണുകൾ കാണണമെങ്കിൽ ഗൂഗിൾ ചെയ്ത നോക്ക് എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.    

4 /4

കാർത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രം വൻവിജയമായിരുന്നു.

You May Like

Sponsored by Taboola