Anupama Parameswaran : യെല്ലോ സ്യൂട്ടിൽ അനുപമ പരമേശ്വരന്റെ കിടിലം ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

1 /4

യെല്ലോ സ്യൂട്ടിൽ സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരൻ. ചിത്രഗണൽ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.  

2 /4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.  

3 /4

മലയാളത്തോടൊപ്പം മറ്റ് തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും താരമിപ്പോൾ സജീവമാണ്.

4 /4

കാർത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം

You May Like

Sponsored by Taboola