Anupama Parameswaran : "സാരിയും മുല്ലമാലയും"; നാടൻ സുന്ദരിയായി അനുപമ പരമേശ്വരൻ, ചിത്രങ്ങൾ കാണാം

1 /4

സാരിയണിഞ്ഞ് മുല്ലമാലയും വെച്ച് നാടൻ സുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ 

2 /4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.  

3 /4

കാർത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം

4 /4

100 കോടി ക്ലബ്ബിൽ കയറാൻ കാർത്തികേയ 2 ന് സാധിച്ചിരുന്നു. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്   

You May Like

Sponsored by Taboola