Anupama Parameswaran : "സൺകിസ്ഡ് ഫോട്ടോസുമായി" അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

1 /7

2023 നെ സ്വാഗതം ചെയ്ത് കൊണ്ട് അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരൻ.

2 /7

താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

3 /7

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. 

4 /7

18 പേജസ് എന്ന ചിത്രമാണ് അനുപമയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം

5 /7

6 /7

7 /7

You May Like

Sponsored by Taboola