Anupama Parameswaran: ഹോട്ട് ലുക്കിൽ സ്റ്റൈലിഷ് ആയി അനുപമ..! ചിത്രങ്ങൾ കാണാം

Courtesy: Anupama Parameswaran/Instagram

Somethin’ ‘bout you Makes me feel like a dangerous woman ! എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
 

1 /7

നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുമായി എത്തുന്നത്.   

2 /7

പഴയ അനുവിനെ ഈ ചിത്രങ്ങൾ കാണുമ്പോൾ മിസ്സ് ചെയ്യുന്നുവെന്നും  

3 /7

ഇത്തരം വേഷങ്ങളിൽ താരത്തെ കാണാൻ ഇഷ്ടപ്പെടുന്നില്ല എന്നിങ്ങനെയുള്ള കമ്മന്റ്സുകൾക്കൊപ്പം പോസിറ്റീവ് പ്രതികരണവുമുണ്ട്.  

4 /7

ഈ വേഷം താരത്തിന് ഇണങ്ങുന്നു എന്ന തരത്തിലാണ് പോസിറ്റീവ് കമ്മന്റുകൾ.  

5 /7

ഏതായാലും ചുരുങ്ങിയ സമയം കൊണ്ട് അനുപമയുടെ ചിത്രങ്ങൾ ശ്ര​ദ്ധ നേടിയിരിക്കുകയാണ്.  

6 /7

9 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകകം തന്നെ ചിത്രങ്ങൾക്ക് ലൈക്ക് നൽകിയിരിക്കുന്നത്.   

7 /7

പ്രേമം എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെയാണ് രജിഷ സിനിമയിൽ എത്തിയത്.പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 

You May Like

Sponsored by Taboola