Asif Ali in Kaapa Promotions: 'കാപ്പ' പ്രൊമോഷൻ പരിപാടിയിൽ ആസിഫ് അലി - കാണാം ചിത്രങ്ങൾ

ഷാജി കൈലാസ് ചിത്രം കാപ്പ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബർ 22ന് ചിത്രം റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നുണ്ട്. പ്രൊമോഷൻ പരിപാടിക്കിടെയുള്ള ആസിഫ് അലിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. 

1 /5

പൃഥ്വിരാജ് ആണ് കാപ്പയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊട്ട മധു എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ജ​ഗദീഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.   

2 /5

ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.   

3 /5

ജി ആർ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന നോവലാണിത്.   

4 /5

ഫെഫ്‍ക റൈറ്റേഴ്സ് യൂണിയൻ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. തിയറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണക്കമ്പനിയുമായി ചേർന്നാണ് റൈറ്റേഴ്സ് യൂണിയൻ ചിത്രം നിർമ്മിക്കുന്നത്.   

5 /5

ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു  

You May Like

Sponsored by Taboola